"ഐ.ഐ.എ.എൽ.പി.എസ്.ചേരൂർ/അക്ഷരവൃക്ഷം/കോവിഡ് മരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
| സ്കൂൾ= ഐ ഐ എ എൽ പി സ്കൂൾ ചേരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ഐ ഐ എ എൽ പി സ്കൂൾ ചേരൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= 11448 | | സ്കൂൾ കോഡ്= 11448 | ||
| ഉപജില്ല= | || ഉപജില്ല= കാസർഗോഡ് | ||
| ജില്ല= | | ജില്ല= കാസഗോഡ് | ||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name= Vijayanrajapuram | തരം= ലേഖനം}} | |||
19:57, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡ് മരം
ഏപ്രിൽ ഒന്നിന് വിഡ്ഢി ദിനത്തിൽ ആരെയും ഫൂളാക്കാതെ ഭൂമിയെ കൂളാക്കാൻ ഒരുനാരകത്തിന്റെ തൈ നട്ടു. ദിവസവും നാലും അഞ്ചും പ്രാവശ്യം വെള്ളമൊഴിച്ചു. നല്ല വെയിലല്ലേ. ചൂട് അധികം തട്ടാതിരിക്കാൻ ചുവട്ടിൽ ചകിരിയും ഉണങ്ങിയ ഇലകളും ഇട്ടുകൊടുത്തു. പരിസ്ഥിതി ദിനത്തിൽ നട്ട വേപ്പിന്റെ അടുത്തു തന്നെയാണ് നാരകവും നട്ടത്. ഒരു കൂട്ടുകാരനെ കിട്ടിയ സന്തോഷത്തിലാണോ, ഞാനിപ്പോള് നാരകത്തിനു വെള്ളം ഒഴിക്കുമ്പോൾ അതിനും ഒഴിക്കുന്നത് കൊണ്ടാണോ വേപ്പിനും പുതിയ ശാഖകൾ ഉണ്ടാവുന്നുണ്ട്. ഇതിന്റെ കൂടെ രണ്ട് മാവിൻ തൈകളും ഞാൻ നട്ടു. മഴക്കാലത്ത് മാത്രമല്ല വേനൽക്കാലത്തും നമ്മൾ വിചാരിച്ചാൽ ചെടികൾ വച്ച് പിടിപ്പിക്കാം എന്ന് എനിക്ക് മനസ്സിലായി. എന്തായാലും ഞാൻ എന്റെ നാരകത്തിന് ഒരു പേരിട്ടു. "കോവിഡ് മരം"
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാസർഗോഡ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസഗോഡ് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം