"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 35: വരി 35:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification | name=Panoormt| തരം=  കവിത}}

19:52, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ


മഴ മാറീല്ല
മാനം തെളിഞ്ഞില്ല
ഓണമിങ്ങെത്താറായി
തൊടി കാടുപിടിച്ച് കിടപ്പാണ്
പൂക്കൾ വിടർന്നീല്ല
പൂക്കളമെങ്ങനെ തീർക്കും
വാഴകളെല്ലാം തന്നെ
കാറ്റിൽ മറിഞ്ഞു പോയി
പൂക്കളമൊരുക്കിയില്ല
സദ്യയൊരുക്കിയില്ല
ഇടിനാദം കേൾക്കുമ്പോൾ
കിളികൾ പേടിച്ചിരിക്കുന്നു
മിന്നൽ കാണുമ്പോൾ ഞാനും-
ഓടി അമ്മതൻ മടിയിലൊളിക്കുന്നു.



 

മിൻഹ ഫാത്തിമ
3 ബി അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത