"ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ കാണുവാൻ തമ്മിൽ തമ്മിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= കാണുവാൻ തമ്മിൽ തമ്മിൽ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:38, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കാണുവാൻ തമ്മിൽ തമ്മിൽ

കാണും നാം തമ്മിൽ ഇന്നും
കരുതലായ് കരുതലായ്
കാണുവാൻ തമ്മിൽ തമ്മിൽ
കൊറോണയെ തടഞ്ഞീടാൻ
കൈകൾ ഇടയ്ക്ക് ഇടയ്ക്ക് കഴുകീടാം
ലോകസമാധാനത്തിനായി
നാളെ ഒരു പുഞ്ചിരി പകരാൻ
പൊത്തീടാം മുഖം ഇന്ന് നമുക്ക്
 വീട്ടിലിരിക്കാം കൈകൾ കോർത്തിടാം
നല്ലൊരു നാളേക്കായി
ഓർക്കുക ഇന്നീ അകലം തമ്മിൽ
തേജസുണർത്തും നാളെ
മാതൃകയാകും ഭാരതരാജ്യം
ലോകത്തിന്റ മുൻപിൽ......

ലിന്റ ആർ എൽ
1 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത