"ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം/കൊറോണയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണയോട് | color=3 }} <center> <poem> കട്ടി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=    1
| color=    1
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:28, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണയോട്

 കട്ടികളെ വീട്ടിനകത്താക്കിയ കൊറോണേ
 നീയെന്തിയെ പാറി നടക്കുന്നത്
പോകൂ പോകൂ കൊറോണേ
നീയെന്തിനാ നമ്മുടെ നാട്ടിൽ വന്നത്.
 നിനക്ക് ഇനിയിവിടെ നിൽക്കാൻ പറ്റില്ല
 മനുഷ്യരെ കൊല്ലാതെ വേഗം പൊയ്ക്കോ
വിദ്യാലയങ്ങൾ അടപ്പിച്ചു
 ആഘോഷങ്ങൾ മുടക്കി നീ
 പറയൂ പറയൂ കൊറോണേ
 നിന്നെ ഞങ്ങൾ എന്തു ചെയ്യണം?
 ബന്ധുവീട്ടിലേക്ക് പോകാനാകാതെ
 ഞങ്ങളെ വീട്ടിലടച്ചു ലോക്ക് ഡൗൺ ആക്കിയല്ലോ നീ.
 

അബിൻ. എം.എസ്
1 ബി. ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത