ഉള്ളടക്കത്തിലേക്ക് പോവുക

"ഇവാൻസ് എച്ച്.എസ്. പാറശ്ശാല/അക്ഷരവൃക്ഷം/ പ്രതീക്ഷകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44040 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= പ്രതീക്ഷകൾ | color= 3 }} <center> <poem> കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 32: വരി 32:
| color=  3   
| color=  3   
}}
}}
{{Verification|name=Remasreekumar|തരം=കവിത}}

19:13, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീക്ഷകൾ


കൊറോണ എന്നൊരു മഹാമാരി
പേമാരിയെപോൽ പെയ്തു
ലോകമാകെ ഭയന്നു വിറച്ചു
കേരള കരയിലുമെത്തിയോ ,യി മാരി
ദൈവത്തിൻ നാടായ കേരളക്കരയിലെ
ക്കാഞ്ഞടിച്ചു യീ മഹാമാരി
ലോക് ഡൌൺ , ശുചിത്വവുമെറിയപ്പോൾ
കൊറോണ കേരള കര വിട്ടോടി
അത് കണ്ട് ജനങ്ങൾ ആർത്തു വിളിച്ചു
കേരള കരയാകെ പ്രതീക്ഷയിലാണ്ടു
നന്മ നിറഞ്ഞ കേരള മണ്ണിൽ
സത്യത്തിൻ നിറവായിരുന്നു
പ്രതീക്ഷയോടെ കേരള മക്കൾ
സർവ്വതും ഈശ്വരനിൽ അർപ്പിക്കുന്നു .
 

ആതിര .റ്റി .ആർ
8 F ഇവാൻസ് എച്ച്.എസ്. പാറശ്ശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത