"എ.യു.പി.എസ് ഗുരുവായൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
പുഴ തെളിഞ്ഞു
പുഴ തെളിഞ്ഞു
മീനുകൾക്ക് ജീവായു കിട്ടി
മീനുകൾക്ക് ജീവായു കിട്ടി
കുരുവികൾ കൂടു കൂട്ടി...
ദേശാടനത്തിനിറങ്ങി
പരിസ്ഥിതി വിഷരഹിതമായി
കുരുവികൾ കൂടുകൂട്ടി...
ദേശാടനത്തിനിറങ്ങി
പരിസ്ഥിതി വിഷരഹിതമായി

ചക്കയോടും മാങ്ങയോടുമുള്ള
തിന്നുകൂടായ്മ അകന്നു

ചക്കയോടും മാങ്ങയോടുമുള്ള
തിന്നുകൂടായ്മ അകന്നു

വിശപ്പിൻ്റെ വിളിവീട്ടിൽ അസ്തമിച്ചു

എല്ലാവരും ഊണ് മേശക്ക് ചുറ്റും ഒന്നിച്ചു,

തമാശ പറഞ്ഞു..... കാര്യവും..

എല്ലാം എല്ലാം നിൻ്റെ വരവോടെ.....
മഹാമാരി മഹാമാറ്റങ്ങൾ ഉണ്ടാക്കട്ടെ....!!

വിശപ്പിൻ്റെ വിളിവീട്ടിൽ അസ്തമിച്ചു

എല്ലാവരും ഊണ് മേശക്ക് ചുറ്റും ഒന്നിച്ചു,

തമാശ പറഞ്ഞു..... കാര്യവും..

എല്ലാം എല്ലാം നിൻ്റെ വരവോടെ.....
മഹാമാരി മഹാമാറ്റങ്ങൾ ഉണ്ടാക്കട്ടെ....!!

18:54, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി

ആകാശം ചിരിച്ചു
പുഴ തെളിഞ്ഞു
മീനുകൾക്ക് ജീവായു കിട്ടി

കുരുവികൾ കൂടുകൂട്ടി...

ദേശാടനത്തിനിറങ്ങി

പരിസ്ഥിതി വിഷരഹിതമായി

ചക്കയോടും മാങ്ങയോടുമുള്ള

തിന്നുകൂടായ്മ അകന്നു

വിശപ്പിൻ്റെ വിളിവീട്ടിൽ അസ്തമിച്ചു

എല്ലാവരും ഊണ് മേശക്ക് ചുറ്റും ഒന്നിച്ചു,

തമാശ പറഞ്ഞു..... കാര്യവും..

എല്ലാം എല്ലാം നിൻ്റെ വരവോടെ.....

മഹാമാരി മഹാമാറ്റങ്ങൾ ഉണ്ടാക്കട്ടെ....!!
ശ്യാമപ്രിയ. ബി
7 A എ.യു.പി .എസ്. ഗുരുവായൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത