"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മഹാമാരി | color=2 }} <center> <poem> വരവായി വര...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=മഹാമാരി | |||
| color=2 | |||
}} | |||
<center> <poem> | |||
വരവായി വരവായി കൊറോണ | |||
അത് വന്നതും നാടാകെ മൂടപ്പെട്ടു | |||
കൊറോണയെ നേരിടാൻ | |||
നമ്മൾ എല്ലാരും ഒറ്റക്കെട്ടായി നിൽക്കണം. | |||
കറങ്ങുന്ന ഈ ഭൂമി ഗോളത്തെ, | |||
തന്റെ കൈക്കുള്ളിലാക്കി കൊറോണ | |||
നാം ഏവരും ഒന്നായി | |||
നിൽക്കണം ഇപ്പോൾ | |||
മാസ്കുകൾ ഇടണം, | |||
ഗ്ലൗസുകൾ ഇടണം, | |||
കൈകൾ എപ്പോഴും ശുചിയാക്കി വക്കണം | |||
ശുചിത്വം എന്നാൽ, കോറോണയെ ചെറുക്കാനുള്ള പടച്ചട്ടയായി കാണാം | |||
വരവായി പ്രളയം, | |||
വരവായി നിപ്പ, | |||
എന്നിട്ടും നാം ഒരുമിച്ചു നിന്ന് ചെറുത്തു. | |||
കോടിയിലധികം ജീവനുകളെടുത്ത | |||
അന്തകനാണ് കൊറോണ! ആ കൊറോണയുടെ | |||
അന്തകൻ ആകണം നമ്മൾ. | |||
ജീവിക്കാം, അതിനൊപ്പം | |||
അതിജീവിക്കാം കോറോണയെ | |||
ഈ ലോകം പിടിച്ചടക്കിയ | |||
കോറോണയെ, വേരോടെ പിഴുതു എറിയാം നമുക്ക്. | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ദേവിക.എം.എസ് | |||
| ക്ലാസ്സ്=9 A | |||
| പദ്ധതി=അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല | |||
| സ്കൂൾ കോഡ്=42027 | |||
| ഉപജില്ല=പാലോട് | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത | |||
| color=2 | |||
}} | |||
{{Verification|name=Sathish.ss|തരം=കവിത}} |
18:45, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മഹാമാരി
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത