"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/മുന്നും പിന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മുന്നും പിന്നും | color=2 }} <center> <poem> കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=മുന്നും പിന്നും | |||
| color=2 | |||
}} | |||
<center> <poem> | |||
കാടായിരുന്നു ഞാൻ, | |||
ഖനിയായി നിന്നൊരു വനമായിരുന്നു, | |||
ആരോമൽ പൈതങ്ങൾ അരുമയായി പായുന്ന മേടായിരുന്നു ഞാൻ, | |||
എൻ മടിതട്ടിൽ ഉണർന്നു പുലരികൾ | |||
എൻ ഹൃത്തടത്തിൽ മയങ്ങി രാവുകൾ , | |||
പൂർവ്വമാം തോട്ടത്തിൽ മേയുന്ന പൈക്കളും, | |||
പശ്ചിമചോലയിൽ പാറുന്ന ശലഭവും , | |||
വെൺനിലാ പൊയ്കയിൽ നീന്തുന്ന താരവും , | |||
ചേർന്നതാണെൻ പൂർവ്വകാലം . | |||
എങ്കിലിന്നെൻ പുലരിക്ക് വെണ്മയില്ല , | |||
എന്റെ മിഴിയാം പുഴകളിൽ നീരുമില്ല , | |||
എന്റെ ഹൃദയമാം തരുവിൽ പൂക്കളില്ല , | |||
എന്റെ സ്മിതമാം ചോലക്കു ശുദ്ധിയില്ല , | |||
എന്റെ മനമാം പൂക്കൾക്ക് നന്മയില്ല , | |||
ഓർക്കുന്നു ഞാനെൻ പ്രതാപത്തിൻ നാളുകൾ | |||
അറിയുന്നു ഞാനെൻ മൃതമാം അവസ്ഥയും | |||
എന്റെ വിജനമാം വീഥിയിൽ സ്മൃതികളില്ലാ , | |||
എങ്ങും എവിടെയും ഇന്നിന്റെ കയ്പ് മാത്രം , | |||
നാളെയുടെ ചിന്തകളിൽ നോവ് മാത്രം . | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ആഷ്ലി എസ് എസ് | |||
| ക്ലാസ്സ്=9 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല | |||
| സ്കൂൾ കോഡ്=42027 | |||
| ഉപജില്ല=പാലോട് | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത | |||
| color=2 | |||
}} | |||
{{Verification|name=Sathish.ss|തരം=കവിത}} |
18:44, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മുന്നും പിന്നും
കാടായിരുന്നു ഞാൻ,
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത