"ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്.മിതൃമ്മല/അക്ഷരവൃക്ഷം/കോവിഡിനൊരു ചരമഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sathish.ss (സംവാദം | സംഭാവനകൾ) (താൾ ശൂന്യമാക്കി) |
Sathish.ss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡിനൊരു ചരമഗീതം | color=2 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്=കോവിഡിനൊരു ചരമഗീതം | |||
| color=2 | |||
}} | |||
<center> <poem> | |||
ഇതു നിന്റെ യാത്രക്കാരു ചരമഗീതം .. | |||
മാനവൻ എഴുതിയ ചരമഗീതം.. | |||
നിനക്കാതെ നീ ഞങ്ങളിൽ കടന്നുകൂടി... | |||
നിനക്കാതെ നീ ഞങ്ങളെ തളർത്തി വീഴ്ത്തി.. | |||
വീഴ്ന്നിടം താങ്ങി നാം പുനർജനിച്ചു | |||
കൈകഴുകി മാസ്ക്കിട്ടു നിന്നെ ദൂരെ നിർത്തി. | |||
ഇതു നിന്റെ യാത്രക്കൊരു ചരമഗീതം | |||
മാനവൻ എഴുതിയ ചരമഗീതം | |||
നീ നമ്മുടെ മുഖ്യനെ കണ്ടുവോ? | |||
നീ നമ്മുടെ ടീച്ചറെ കണ്ടുവോ? | |||
അവരുടെ കയ്യിൽ നിനക്കുള്ള വടിയുണ്ട് | |||
ആ വടികൊണ്ട് അടി തരാൻ ഞങ്ങളുണ്ട്... | |||
നീ എന്റെ പോലീസ് മാമനെ കണ്ടുവോ? | |||
നീ എന്റെ ഫയർ എഞ്ചിൻ മാമനെ കണ്ടുവോ? | |||
കൈ ഉയർത്തി അവർ നാടിനായി പ്രതിജ്ഞ ചെയ്യ്തതാ.... | |||
നിന്റെ മരണം ഉറപ്പാ.. | |||
ഇതു നിന്റെ യാത്രക്കൊരു ചരമഗീതം | |||
മാനവൻ എഴുതിയ ചരമഗീതം | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=അമയ ജയകുമാർ | |||
| ക്ലാസ്സ്=10 B | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല | |||
| സ്കൂൾ കോഡ്=42027 | |||
| ഉപജില്ല=പാലോട് | |||
| ജില്ല=തിരുവനന്തപുരം | |||
| തരം= കവിത | |||
| color=2 | |||
}} | |||
{{Verification|name=Sathish.ss|തരം=കവിത}} |
18:41, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കോവിഡിനൊരു ചരമഗീതം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കവിത