|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=മുന്നും പിന്നും
| |
| | color=2
| |
| }}
| |
| <center> <poem>
| |
| കാടായിരുന്നു ഞാൻ,
| |
| ഖനിയായി നിന്നൊരു വനമായിരുന്നു,
| |
| ആരോമൽ പൈതങ്ങൾ അരുമയായി പായുന്ന മേടായിരുന്നു ഞാൻ,
| |
| എൻ മടിതട്ടിൽ ഉണർന്നു പുലരികൾ
| |
| എൻ ഹൃത്തടത്തിൽ മയങ്ങി രാവുകൾ ,
| |
| പൂർവ്വമാം തോട്ടത്തിൽ മേയുന്ന പൈക്കളും,
| |
| പശ്ചിമചോലയിൽ പാറുന്ന ശലഭവും ,
| |
| വെൺനിലാ പൊയ്കയിൽ നീന്തുന്ന താരവും ,
| |
| ചേർന്നതാണെൻ പൂർവ്വകാലം .
| |
| എങ്കിലിന്നെൻ പുലരിക്ക് വെണ്മയില്ല ,
| |
| എന്റെ മിഴിയാം പുഴകളിൽ നീരുമില്ല ,
| |
| എന്റെ ഹൃദയമാം തരുവിൽ പൂക്കളില്ല ,
| |
| എന്റെ സ്മിതമാം ചോലക്കു ശുദ്ധിയില്ല ,
| |
| എന്റെ മനമാം പൂക്കൾക്ക് നന്മയില്ല ,
| |
| ഓർക്കുന്നു ഞാനെൻ പ്രതാപത്തിൻ നാളുകൾ
| |
| അറിയുന്നു ഞാനെൻ മൃതമാം അവസ്ഥയും
| |
| എന്റെ വിജനമാം വീഥിയിൽ സ്മൃതികളില്ലാ ,
| |
| എങ്ങും എവിടെയും ഇന്നിന്റെ കയ്പ് മാത്രം ,
| |
| നാളെയുടെ ചിന്തകളിൽ നോവ് മാത്രം .
| |
|
| |
|
| </poem> </center>
| |
|
| |
| {{BoxBottom1
| |
| | പേര്=ആഷ്ലി എസ് എസ്
| |
| | ക്ലാസ്സ്=9 A
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
| |
| | സ്കൂൾ കോഡ്=42027
| |
| | ഉപജില്ല=പാലോട്
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color=2
| |
| }}
| |