Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=കോവിഡിനൊരു ചരമഗീതം
| |
| | color=2
| |
| }}
| |
| <center> <poem>
| |
|
| |
|
| ഇതു നിന്റെ യാത്രക്കാരു ചരമഗീതം ..
| |
| മാനവൻ എഴുതിയ ചരമഗീതം..
| |
| നിനക്കാതെ നീ ഞങ്ങളിൽ കടന്നുകൂടി...
| |
| നിനക്കാതെ നീ ഞങ്ങളെ തളർത്തി വീഴ്ത്തി..
| |
| വീഴ്ന്നിടം താങ്ങി നാം പുനർജനിച്ചു
| |
| കൈകഴുകി മാസ്ക്കിട്ടു നിന്നെ ദൂരെ നിർത്തി.
| |
|
| |
| ഇതു നിന്റെ യാത്രക്കൊരു ചരമഗീതം
| |
| മാനവൻ എഴുതിയ ചരമഗീതം
| |
| നീ നമ്മുടെ മുഖ്യനെ കണ്ടുവോ?
| |
| നീ നമ്മുടെ ടീച്ചറെ കണ്ടുവോ?
| |
| അവരുടെ കയ്യിൽ നിനക്കുള്ള വടിയുണ്ട്
| |
| ആ വടികൊണ്ട് അടി തരാൻ ഞങ്ങളുണ്ട്...
| |
| നീ എന്റെ പോലീസ് മാമനെ കണ്ടുവോ?
| |
| നീ എന്റെ ഫയർ എഞ്ചിൻ മാമനെ കണ്ടുവോ?
| |
| കൈ ഉയർത്തി അവർ നാടിനായി പ്രതിജ്ഞ ചെയ്യ്തതാ....
| |
| നിന്റെ മരണം ഉറപ്പാ..
| |
|
| |
| ഇതു നിന്റെ യാത്രക്കൊരു ചരമഗീതം
| |
| മാനവൻ എഴുതിയ ചരമഗീതം
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=അമയ ജയകുമാർ
| |
| | ക്ലാസ്സ്=10 B
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=ജി ജി എച്ച് എസ്സ് എസ്സ് മിതൃമ്മല
| |
| | സ്കൂൾ കോഡ്=42027
| |
| | ഉപജില്ല=പാലോട്
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം= കവിത
| |
| | color=2
| |
| }}
| |
18:30, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം