"എംടിഡിഎംഎച്ച് എസ് തൊണ്ടർനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 40: | വരി 40: | ||
== ചരിത്രം == | == ചരിത്രം == | ||
'''തൊണ്ടര്‍നാട് MTDM ഹൈസ്കൂള്‍ 1979 ജൂണ്‍ 26 ന് സ്ഥാപിതമായി. | '''തൊണ്ടര്‍നാട് MTDM ഹൈസ്കൂള്‍ 1979 ജൂണ്‍ 26 ന് സ്ഥാപിതമായി. തൊണ്ടര്‍നാട് എം. ടി. ഡി. എം ഹൈസ്കൂള്‍ - ഒരു എത്തിനോട്ടം | ||
വീരപഴശ്ശിയുടെ ചരിത്ര സ്മരണകളുറങ്ങുന്ന തൊണ്ടര്‍നാട് ഗ്ര് മം.പഴശ്ശിയുടെ സേനയില്‍ അംഗങ്ങളായിരുന്നവരുടെ പിന്മുറക്കാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുടിയേറിയ | |||
വരും ആദിവാസികളുമടങ്ങിയ ഒരു സമൂഹത്തിന്റെ ഹൈസ്കൂള്‍ പഠനത്തിനുള്ള ഏകാശ്രയമായി | |||
തൊണ്ടര്‍നാട് എം.ടി.ഡി.എം ഹൈസ്കൂള്‍ നിലകൊള്ളുന്നു. | |||
വയനാട് മുസ്ളീം ഓര്‍ഫനേജ് മുട്ടിലിനു അനുവദിച്ച ഈ സ്കൂള്‍ 1979-ലാണ് പ്രവര്ത്ത | |||
നമാരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ ആദ്യകാല മാനേജരായിരുന്ന കെ.പി ഹാജി സ്കൂള്‍ അഭിവന്ദ്യ | |||
കാതോലിക്കാ ബാവയുടെ നേതൃത ത്തി൯ കീഴിലുളള പത്തനാപുരം മൌണ്ട് താബോര്‍ ദയറയ്ക് | |||
കൈമാറി.തുടര്‍ന്ന് എം.ടി.ഡി.എം ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.എല്ലാ വിധ | |||
ഭൌതികസാഹചര്യങ്ങളോടെ റവ.ഫാദര്‍ കെ ഏ എബ്രഹാമിന്റെ മേല്നോട്ടത്തിനല് സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു. | |||
.ഇപ്പോഴത്തെഹെഡ്മാസ്റററായി ശ്റീ.. ജോയ് തോമസ് സേവനമനുഷ്ടിക്കുന്നു. 25 അദ്ധ്യപകരും | |||
4 അനധ്യപക ജീവനക്കാരും ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.14ഡിവിഷനുകളിലായി | |||
-ഓളം വിദ്യാര്തഥികള് പഠിക്കുന്നു.ഈ സ്ഥാപനത്തിലെ പൂര് വ്വ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ | |||
വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നു | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
23:11, 7 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
എംടിഡിഎംഎച്ച് എസ് തൊണ്ടർനാട് | |
---|---|
വിലാസം | |
വയനാട് ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
07-03-2010 | Mtdmhs |
ചരിത്രം
തൊണ്ടര്‍നാട് MTDM ഹൈസ്കൂള്‍ 1979 ജൂണ്‍ 26 ന് സ്ഥാപിതമായി. തൊണ്ടര്‍നാട് എം. ടി. ഡി. എം ഹൈസ്കൂള്‍ - ഒരു എത്തിനോട്ടം
വീരപഴശ്ശിയുടെ ചരിത്ര സ്മരണകളുറങ്ങുന്ന തൊണ്ടര്‍നാട് ഗ്ര് മം.പഴശ്ശിയുടെ സേനയില്‍ അംഗങ്ങളായിരുന്നവരുടെ പിന്മുറക്കാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കുടിയേറിയ
വരും ആദിവാസികളുമടങ്ങിയ ഒരു സമൂഹത്തിന്റെ ഹൈസ്കൂള്‍ പഠനത്തിനുള്ള ഏകാശ്രയമായി
തൊണ്ടര്‍നാട് എം.ടി.ഡി.എം ഹൈസ്കൂള്‍ നിലകൊള്ളുന്നു. വയനാട് മുസ്ളീം ഓര്‍ഫനേജ് മുട്ടിലിനു അനുവദിച്ച ഈ സ്കൂള്‍ 1979-ലാണ് പ്രവര്ത്ത
നമാരംഭിച്ചത്. ഈ സ്ഥാപനത്തിന്റെ ആദ്യകാല മാനേജരായിരുന്ന കെ.പി ഹാജി സ്കൂള്‍ അഭിവന്ദ്യ കാതോലിക്കാ ബാവയുടെ നേതൃത ത്തി൯ കീഴിലുളള പത്തനാപുരം മൌണ്ട് താബോര്‍ ദയറയ്ക്
കൈമാറി.തുടര്‍ന്ന് എം.ടി.ഡി.എം ഹൈസ്കൂള്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.എല്ലാ വിധ
ഭൌതികസാഹചര്യങ്ങളോടെ റവ.ഫാദര്‍ കെ ഏ എബ്രഹാമിന്റെ മേല്നോട്ടത്തിനല് സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്നു.
.ഇപ്പോഴത്തെഹെഡ്മാസ്റററായി ശ്റീ.. ജോയ് തോമസ് സേവനമനുഷ്ടിക്കുന്നു. 25 അദ്ധ്യപകരും 4 അനധ്യപക ജീവനക്കാരും ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.14ഡിവിഷനുകളിലായി
-ഓളം വിദ്യാര്തഥികള് പഠിക്കുന്നു.ഈ സ്ഥാപനത്തിലെ പൂര് വ്വ വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്നു
ഭൗതികസൗകര്യങ്ങള്
മുട്ടില്‍ മുസ്ലീം ഒര്‍ഫനെജിന്‍ അനുവദിചു ഈ സ്കൂള്‍ പിന്നീട് പത്തനാപുരം മൗണ്ട് താബോര്‍ ദയറയ്ക് കൈമാറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==SOST പത്തനപുരം''''
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
P.T.ഹരീന്ദ്രന്‍ (ടീച്ചര്‍ ഇന്‍ചാര്‍ജ്1976-1987) | |
ലീലാ പി തോമസ് | കെ.സി.മറിയാമ്മ |
കെ.വിശ്വനാഥന് ആചാരി | ആനിതോമസ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.