"ജി എൽ പി എസ് നരമ്പിൽ/അക്ഷരവൃക്ഷം/ പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റ <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 26: വരി 26:
| സ്കൂൾ= ഗവ .എൽ.പി.സ്കൂൾ നരമ്പിൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ .എൽ.പി.സ്കൂൾ നരമ്പിൽ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13910
| സ്കൂൾ കോഡ്= 13910
| ഉപജില്ല=    പയ്യനൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    പയ്യന്നൂർ   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണുർ   
| ജില്ല=കണ്ണുർ   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കവിത}}

18:00, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൂമ്പാറ്റ

വർണ ചിറകുള്ള പൂമ്പാറ്റേ
പാറിപറക്കുന്ന പൂമ്പാറ്റേ
പൂന്തേനുണ്ണാൻ പൂവുകൾ തേടി
പാറിപ്പറക്കുന്ന പൂമ്പാറ്റേ
എന്തൊരു ചന്തം നിൻ ചിറക്‌
എങ്ങനെ കിട്ടി പൂഞ്ചിറക് ?
നൃത്തം ചെയ്‌തു കളിയ്ക്കാൻ നിന്നെ
ആരു പഠിപ്പിച്ചു പൂമ്പാറ്റേ?
നിന്നോടൊത്തു കളിച്ചീടാൻ
വന്നോട്ടെ ഞാൻ പൂമ്പാറ്റേ
പൂങ്കരാളാണ് നീ പൂമ്പാറ്റേ
എന്റെ തേൻ കരളാണു നീ പൂമ്പാറ്റേ .
 


ആദിത്ത്‌ ബിജു
2 A ഗവ .എൽ.പി.സ്കൂൾ നരമ്പിൽ
പയ്യന്നൂർ ഉപജില്ല
കണ്ണുർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത