ഉള്ളടക്കത്തിലേക്ക് പോവുക

"ജി ജി എച്ച് എസ് എസ് മാടായി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 12: വരി 12:
{{BoxBottom1
{{BoxBottom1
| പേര്=ഗഗന ശ്രീകുമാർ  
| പേര്=ഗഗന ശ്രീകുമാർ  
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=9 C     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=9C          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=ജി ജി എച്ച് എസ് എസ് മാടായി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=13036  
| സ്കൂൾ കോഡ്=13036  
| ഉപജില്ല=മാഡായി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മാടായി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കണ്ണൂർ   
| ജില്ല=കണ്ണൂർ   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=കഥ      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കഥ}}

17:53, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഞായർ 19/03/2020

പ്രിയപ്പെട്ട കൊറോണയ്ക്ക് :

നിനക്ക് സുഖമാണ് എന്ന് എനിക്ക് അറിയാം പക്ഷേ ഞങ്ങൾ ഇവിടെ നീ കാരണം വളരെ സങ്കടത്തിലാണ്. വിദ്യാലയങ്ങളും ഗതാഗത സംവിധാനങ്ങളും മാർക്കറ്റുകളും അങ്ങനെ എല്ലാം അടച്ചു പൂട്ടി നിൻറെ ജനനം അങ്ങ് ചൈനയിൽ ആയിരുന്നില്ലേ. പിന്നെന്തിനാ നീ നമ്മുടെ ഇന്ത്യയിലേക്ക് വന്നത്. നിന്നെ പറഞ്ഞിട്ട് കാര്യമില്ല നിന്നെ ഇങ്ങോട്ടേക്ക് ഉണ്ടാക്കി അയച്ചതല്ലേ. ഇന്ത്യയിലെ ഒരു സാധനം പോലും മെയ്ഡ് ഇൻ ഇന്ത്യ എന്ന് ഞാൻ കണ്ടിട്ടില്ല. എല്ലാം made in china അതുപോലെ തന്നെയല്ലേ നീയും. പക്ഷേ ഇപ്രാവശ്യത്തെ ഇറക്കുമതി എല്ലാവരെയും സഹായിക്കുന്നതിന് പകരം വഴിതിരിച്ചു വിടുകയായിരുന്നു. എല്ലാവരും നീ വരച്ച വലയിൽ വീണു കൊണ്ടിരിക്കുന്നു ചിലർ ഈ ലോകം വിട്ടു കഴിഞ്ഞു മറ്റ് ചിലർ രോഗത്തോടു പൊരുതി കൊണ്ടിരിക്കുന്നു. പക്ഷേ നീ ഇതൊന്നും കണ്ട് സന്തോഷിക്കേണ്ട. നീലാകാശം ആകെ കവർന്നു തോന്നുന്നുണ്ടെങ്കിലും, നിന്നെ തുരത്താൻ ഞങ്ങൾ തയ്യാറായി കഴിഞ്ഞു ഞങ്ങൾ ആരും നിന്നെ പേടിക്കുന്നില്ല. നമ്മുടെ സർക്കാരും ആരോഗ്യ പ്രവർത്തകരും ചേർന്ന് നിന്നെ മറികടക്കുക തന്നെ ചെയ്യും. കൈകൾ കഴുകി കൊണ്ട് ജാഗ്രതയോടെ സ്റ്റേ ഹോം സ്റ്റേ സേയ്ഫ് എന്ന മുദ്രാവാക്യത്തോടെ നമ്മൾ വിജയിക്കുക തന്നെ ചെയ്യും നിൻറെ പ്രവർത്തനങ്ങൾ ചാരമായി തീരട്ടെ

                                                                                                                                                എന്ന് ആശംസകളോടെ  
                                                                                                                                                 ഗഗന ശ്രീകുമാർ
ഗഗന ശ്രീകുമാർ
9 C ജി ജി എച്ച് എസ് എസ് മാടായി
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ