"സെന്റ് റോക്കറീസ് യു പി എസ് അരീക്കര/അക്ഷരവൃക്ഷം/കടൽ ദേവൻെറ ശാപം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
കൃഷും റണയും കിടന്നു. റണ പായ കണ്ടപ്പോൾ തന്നെ ഉറങ്ങി. ഉറക്കം വരാതെ കൃഷ് പിറുപിറുത്തു. ഹൊ ! എന്താ ഉറക്കം വരാത്തത് എന്തൊരിടിയും മിന്നലും. അവൻ ജാലകത്തിലൂടെ പുറത്തേക്കു നോക്കിയിരുന്നു.പെട്ടന്ന് ഒരു ഇടിമിന്നൽ, അത് ഒരു മരത്തിൽ ചെന്നു പതിച്ചു.
പെട്ടന്ന് അവൻെറ അടുത്തുണ്ടായിരുന്ന ജനൽ അവനോട് ഇപ്രകാരം പറഞ്ഞു."ആ കത്തുന്ന മരത്തിനരികിലേക്ക് പോകുക".
അവൻ പതിയെ പുറത്തേക്കിറങ്ങി ആളിക്കത്തുന്ന ആ മരത്തിനരികിലേക്ക്  നടന്നു.അവൻ  അവിടെ എത്തിയപ്പോൾ  ഒരു വലിയ കവാടം അവിടെ ഉയർന്നു വന്നു. അവൻ ആ കവാടത്തിനുളളിൽ കയറി,ഉടനെ ആ കവാടം അടഞ്ഞു. അവൻ അതിലെ കുറച്ചു ദൂരം  മുന്നോട്ടു നടന്നു. അതാ അവിടെ ഒരു വെളുത്ത കുതിര നില്ക്കുന്നു. അതിൻെറ രണ്ടു ചിറകുകളും സ്വർണമായിരുന്നു. അവൻ ആ കുതിരയുടെ പുറത്തു കയറി അത് അവനെയും കൊണ്ട്  ഒരു വലിയ പടിക്കെട്ടിന്  താഴെ പോയി നിന്നു. അവൻ ആ പടികൾ കയറി. അവന് തൻെറ കണ്ണുകളെ വിശ്വസിക്കാനായില്ല. വലിയ ഒരു കൊട്ടാരം അതിനു മുന്നിൽ മനോഹരമായ ഒരു പൂന്തോട്ടം , അവൻ പൂന്തോട്ടവും കൊട്ടാരവും പിന്നിട്ട്  ഒരു കടലിനു മുന്നിലെത്തി. അവിടെ നിന്ന് ഒരു ഡോൾഫിൻ അവനെ കടലിൻെറ അടിത്തട്ടിലേക്കു കൊണ്ടു പോയി. അവിടെ അവൻ ഒരു രാജാവിനെ കണ്ടു. അത് കടൽ ദേവൻ ആയിരുന്നു. അദ്ദേഹത്തിൻെറ കയ്യിൽ പച്ച രത്നം പതിപ്പിച്ച ഒരു ദണ്ഡ് ഉണ്ടായിരുന്നു.
കടൽ ദേവൻ കൃഷിനോട് പറ‍ഞ്ഞു:" മനുഷ്യൻ കടലിനെ ഒരുപാട് മലിനപ്പെടുത്തുന്നു."
അപ്പോൾ കൃഷ് ക്ഷുഭിതനായി, അവൻ പറഞ്ഞു:" അതിന് ഞാനെന്തു ചെയ്യണം? ഇതൊക്കെ എന്തിന് എന്നോട് പറയണം?"
കൃഷിൻെറ സംസാരം കേട്ട ദേവൻെറ കണ്ണുകളിൽ  തീപ്പൊരി ചിതറി.ദേവൻ അവനോട് പറഞ്ഞു:” നീ ശപിക്കപ്പെട്ടവനാകുന്നു. നീ എല്ലാവരിൽ നിന്നും അകന്നു നിൽക്കും. “
ഇത് കേട്ടപ്പോൾ അവൻ കണ്ണുകൾ  തുറന്നു. ഇത് ഒരു സ്വപ്നമായിരുന്നു എന്ന്  അവന് മനസിലായി. ദേവനെതിരെ പിറുപിറുത്തു കൊണ്ട് അവൻ കിടന്നു. രാവിലെ ഉണർന്നപ്പോൾ  അവനാകെ അസ്വസ്ഥനായി.  ദേവൻെറ ശാപം അവനിലെത്തി. അപ്പോൾ അവനു മനസിലായി അത് സ്വപ്നമല്ലായിരുന്നു എന്ന്. അവനെ ശുശ്രൂഷിക്കാൻ എത്തിയവരും  ആകെ  അസ്വസ്ഥരായി. മനുഷ്യർ അതിന് വൈറസ് എന്ന് പേരു നല്കി. അവർ ദൈവത്തെ വിളിച്ചപേക്ഷിച്ചു.
അപ്പോൾ ദൈവം പ്രത്യക്ഷപ്പെട്ട്  അവരോട് പറഞ്ഞു:" ഇപ്പോൾ ഇത് മാറും എന്നാൽ ഭാവിതലമുറയിൽ  എപ്പോഴെങ്കിലും  ഈ വൈറസ് പുനർജനിക്കും. അതിനെയും നശിപ്പിക്കണമെങ്കിൽ ജാഗ്രതയോടെ പ്രതിരോധപ്രവർത്തനങ്ങൾ നടത്തണം."
അതെ ഭയപ്പെടേണ്ട , പ്രതിരോധിക്കാം ഈ കൊറോണ കാലത്തെ
{{BoxBottom1
{{BoxBottom1
| പേര്=അബിൻ ജോൺ എബി
| പേര്=അബിൻ ജോൺ എബി
| പദ്ധതി= അക്ഷരവൃക്ഷം
| ക്ലാസ്സ്= 6 എ
| വർഷം=2020
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ കോഡ്= 31264
| സ്കൂൾ=സെന്റ് റോക്കറീസ് യു പി എസ്
| സ്കൂൾ കോഡ്=31264
| ഉപജില്ല=രാമപുരം
| ജില്ല= കോട്ടയം
| ജില്ല= കോട്ടയം
| color=4
{{Verification|name=Kavitharaj| തരം= കഥ}}
17:27, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കടൽ ദേവൻെറ ശാപം
കൃഷും റണയും കിടന്നു. റണ പായ കണ്ടപ്പോൾ തന്നെ ഉറങ്ങി. ഉറക്കം വരാതെ കൃഷ് പിറുപിറുത്തു. ഹൊ ! എന്താ ഉറക്കം വരാത്തത് എന്തൊരിടിയും മിന്നലും. അവൻ ജാലകത്തിലൂടെ പുറത്തേക്കു നോക്കിയിരുന്നു.പെട്ടന്ന് ഒരു ഇടിമിന്നൽ, അത് ഒരു മരത്തിൽ ചെന്നു പതിച്ചു.
പെട്ടന്ന് അവൻെറ അടുത്തുണ്ടായിരുന്ന ജനൽ അവനോട് ഇപ്രകാരം പറഞ്ഞു."ആ കത്തുന്ന മരത്തിനരികിലേക്ക് പോകുക".
അവൻ പതിയെ പുറത്തേക്കിറങ്ങി ആളിക്കത്തുന്ന ആ മരത്തിനരികിലേക്ക് നടന്നു.അവൻ അവിടെ എത്തിയപ്പോൾ ഒരു വലിയ കവാടം അവിടെ ഉയർന്നു വന്നു. അവൻ ആ കവാടത്തിനുളളിൽ കയറി,ഉടനെ ആ കവാടം അടഞ്ഞു. അവൻ അതിലെ കുറച്ചു ദൂരം മുന്നോട്ടു നടന്നു. അതാ അവിടെ ഒരു വെളുത്ത കുതിര നില്ക്കുന്നു. അതിൻെറ രണ്ടു ചിറകുകളും സ്വർണമായിരുന്നു. അവൻ ആ കുതിരയുടെ പുറത്തു കയറി അത് അവനെയും കൊണ്ട് ഒരു വലിയ പടിക്കെട്ടിന് താഴെ പോയി നിന്നു. അവൻ ആ പടികൾ കയറി. അവന് തൻെറ കണ്ണുകളെ വിശ്വസിക്കാനായില്ല. വലിയ ഒരു കൊട്ടാരം അതിനു മുന്നിൽ മനോഹരമായ ഒരു പൂന്തോട്ടം , അവൻ പൂന്തോട്ടവും കൊട്ടാരവും പിന്നിട്ട് ഒരു കടലിനു മുന്നിലെത്തി. അവിടെ നിന്ന് ഒരു ഡോൾഫിൻ അവനെ കടലിൻെറ അടിത്തട്ടിലേക്കു കൊണ്ടു പോയി. അവിടെ അവൻ ഒരു രാജാവിനെ കണ്ടു. അത് കടൽ ദേവൻ ആയിരുന്നു. അദ്ദേഹത്തിൻെറ കയ്യിൽ പച്ച രത്നം പതിപ്പിച്ച ഒരു ദണ്ഡ് ഉണ്ടായിരുന്നു.
കടൽ ദേവൻ കൃഷിനോട് പറ‍ഞ്ഞു:" മനുഷ്യൻ കടലിനെ ഒരുപാട് മലിനപ്പെടുത്തുന്നു."
അപ്പോൾ കൃഷ് ക്ഷുഭിതനായി, അവൻ പറഞ്ഞു:" അതിന് ഞാനെന്തു ചെയ്യണം? ഇതൊക്കെ എന്തിന് എന്നോട് പറയണം?"
കൃഷിൻെറ സംസാരം കേട്ട ദേവൻെറ കണ്ണുകളിൽ തീപ്പൊരി ചിതറി.ദേവൻ അവനോട് പറഞ്ഞു:” നീ ശപിക്കപ്പെട്ടവനാകുന്നു. നീ എല്ലാവരിൽ നിന്നും അകന്നു നിൽക്കും. “
ഇത് കേട്ടപ്പോൾ അവൻ കണ്ണുകൾ തുറന്നു. ഇത് ഒരു സ്വപ്നമായിരുന്നു എന്ന് അവന് മനസിലായി. ദേവനെതിരെ പിറുപിറുത്തു കൊണ്ട് അവൻ കിടന്നു. രാവിലെ ഉണർന്നപ്പോൾ അവനാകെ അസ്വസ്ഥനായി. ദേവൻെറ ശാപം അവനിലെത്തി. അപ്പോൾ അവനു മനസിലായി അത് സ്വപ്നമല്ലായിരുന്നു എന്ന്. അവനെ ശുശ്രൂഷിക്കാൻ എത്തിയവരും ആകെ അസ്വസ്ഥരായി. മനുഷ്യർ അതിന് വൈറസ് എന്ന് പേരു നല്കി. അവർ ദൈവത്തെ വിളിച്ചപേക്ഷിച്ചു.
അപ്പോൾ ദൈവം പ്രത്യക്ഷപ്പെട്ട് അവരോട് പറഞ്ഞു:" ഇപ്പോൾ ഇത് മാറും എന്നാൽ ഭാവിതലമുറയിൽ എപ്പോഴെങ്കിലും ഈ വൈറസ് പുനർജനിക്കും. അതിനെയും നശിപ്പിക്കണമെങ്കിൽ ജാഗ്രതയോടെ പ്രതിരോധപ്രവർത്തനങ്ങൾ നടത്തണം."
അതെ ഭയപ്പെടേണ്ട , പ്രതിരോധിക്കാം ഈ കൊറോണ കാലത്തെ
അബിൻ ജോൺ എബി
6 എ സെന്റ് റോക്കറീസ് യു പി എസ്
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
4