"കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി ഒഴിയുന്നില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 3: വരി 3:
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  <p> <<br>
  <p>  
രാവിലെ എഴുന്നേറ്റപ്പോൾ കേട്ടത്  ആംബുലൻസിന്റെ ഭയാനക ശബ്ദമായിരുന്നു.
രാവിലെ എഴുന്നേറ്റപ്പോൾ കേട്ടത്  ആംബുലൻസിന്റെ ഭയാനക ശബ്ദമായിരുന്നു.
എഴുന്നേറ്റപാടെ അമ്മയോട് ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഇതായിരുന്നു  
എഴുന്നേറ്റപാടെ അമ്മയോട് ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഇതായിരുന്നു  

17:09, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ എന്ന മഹാമാരി ഒഴിയുന്നില്ല

രാവിലെ എഴുന്നേറ്റപ്പോൾ കേട്ടത് ആംബുലൻസിന്റെ ഭയാനക ശബ്ദമായിരുന്നു. എഴുന്നേറ്റപാടെ അമ്മയോട് ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഇതായിരുന്നു ഇന്നലെയാണ് നാട്ടിൽ പുതിയ കൊറോണ സ്ഥിരീകരിച്ചത് . കരുണാകരന്റെ പീടികയ്ക്ക് ഇപ്പുറമുള്ള ചന്ദ്രനാണ്. അതുകാരണം പീടിക തുറന്നില്ല. അതിനാൽ രാവിലെതന്നെ പാലില്ലാത്ത ചായ രുചിച്ചു. പെട്ടെന്ന് ആംബുലൻസ് സ്വന്തം വീടിനിപ്പുറം വന്നു നിന്നു. എന്താണെന്ന് അച്ഛനോടാരാഞ്ഞപ്പോൾ ഇന്നലെവരെ അടുത്തുണ്ടായിരുന്നവർക്ക് കൊറോണ എന്ന മഹാമാരി. വീടാകെ നിശബ്ദവും ഭയാനകവുമായ അന്തരീക്ഷം. ദിവസങ്ങൾ വർഷങ്ങളെപോലെ ഇഴഞ്ഞുനീങ്ങീ. പെട്ടെന്ന് ഒരു ദിവസം ആംബുലൻസിൽ വെള്ളകുപ്പായക്കാരായ രണ്ടു പേർ വന്നു. വീട്ടിൽ നിന്ന് ഞങ്ങളെ കൊണ്ടുപോയി. പിന്നെ ഞങ്ങൾ ഞെട്ടിപ്പിക്കുന്ന സത്യം തിരിച്ചറിയുന്നു. കൊറോണയെന്ന മഹാമാരി ഞങ്ങളെയും കീഴടക്കി. ഇതുകേട്ടപ്പോൾ തോന്നിയത് ഒരു മാസം മുൻപ് ചൈന,ര ണ്ടുദിവസം മുൻപ് കേരളം, ഒരുദിവസം മുൻപ് കണ്ണൂർ, ഇന്ന് വീട്ടിൽ ഇങ്ങനെ പടർന്ന്കൊണ്ടിരിക്കുന്ന മഹാമാരിയെ അതിജീവിക്കാൻ സാമൂഹിക അകലം പാലിക്കാം ശാരീരിക അകലം പാലിക്കാം.

ജിയ പി.
7 C കൂത്തുപറമ്പ് യു. പി. സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം