"ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്റെ പൂന്തോട്ടം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 29: വരി 29:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

16:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

എന്റെ പൂന്തോട്ടം


മുറ്റത്തുണ്ടൊരു പൂന്തോട്ടം
ഞാൻ നാട്ടു നനച്ചൊരു പൂത്തോട്ടം
തെച്ചി, മുല്ല ,പിച്ചകംമങ്ങനെ
പൂക്കൾ നിറഞ്ഞൊരു പൂന്തോട്ടം
പൂമരമാകെ പൂത്തുമ്പികളും
അഞ്ചിതമേറും പൂമ്പാറ്റകളും
പാട്ടുകൾ പാടി പൂങ്കിളികൾ
മധുരം നുകരാനെത്തുന്നു
എന്തൊരുമേളം എന്തൊരു ചന്തം
സുന്ദരം എന്നുടെ പൂന്തട്ടം
 

സാരംഗി ഇ
4 A ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത