"ജി എൽ പി എസ് പുലത്ത്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 6: വരി 6:

            നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്ന് വിളിക്കുന്നത്.ഇത് മനുഷ്യരുടെ ഏക ഭവനമാണ്.വായു ഭക്ഷണം മറ്റു നമുക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും നൽകുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ട പൂർണ ഉത്തരവാദിത്വം മനുഷ്യൻ്റെതാണ്. മനുഷ്യൻ്റെ അനാവശ്യമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി ഭൂമി അപകടകരമായ അവസ്ഥയിലൂടെയാണ്കടന്നു പോകുന്നത്. നമ്മുടെ വിവേചനരഹിതമായ പ്രവൃത്തികൾ മൂലംവായുവും ജലവും മണ്ണുമൊക്കെ മലിനീകരിച്ചു കൊണ്ടിരിക്കുകയാണ്.മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള രോഗങ്ങൾലോകമാകെ പടർന്നു പിടിക്കുന്നു.നാം ചെയ്തു കൂട്ടിയ പ്രവർത്തനങ്ങളുടെ ഫലമാണ് നാമെല്ലാവരും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.പ്രകൃതിസംരക്ഷണം നാമോരോരുത്തരുടെയും കടമയാണ് അത് നമുക്ക് ഒരുമയോടെ നിർവഹിക്കാം.

{{BoxBottom1
{{BoxBottom1
| പേര്= ഫാത്തിമ നഷ കെ പി
| പേര്= ഫാത്തിമ നഷ കെ പി
വരി 19: വരി 19:
| color=  3   
| color=  3   
}}
}}
{{verification|name=Manojjoseph|തരം= ലേഖനം}}

16:40, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നമ്മുടെ പരിസ്ഥിതി

നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്ന് വിളിക്കുന്നത്.ഇത് മനുഷ്യരുടെ ഏക ഭവനമാണ്.വായു ഭക്ഷണം മറ്റു നമുക്ക് ആവശ്യമുള്ള എല്ലാ വസ്തുക്കളും നൽകുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ട പൂർണ ഉത്തരവാദിത്വം മനുഷ്യൻ്റെതാണ്. മനുഷ്യൻ്റെ അനാവശ്യമായ വികസന പ്രവർത്തനങ്ങളുടെ ഫലമായി ഭൂമി അപകടകരമായ അവസ്ഥയിലൂടെയാണ്കടന്നു പോകുന്നത്. നമ്മുടെ വിവേചനരഹിതമായ പ്രവൃത്തികൾ മൂലംവായുവും ജലവും മണ്ണുമൊക്കെ മലിനീകരിച്ചു കൊണ്ടിരിക്കുകയാണ്.മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള രോഗങ്ങൾലോകമാകെ പടർന്നു പിടിക്കുന്നു.നാം ചെയ്തു കൂട്ടിയ പ്രവർത്തനങ്ങളുടെ ഫലമാണ് നാമെല്ലാവരും ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്.പ്രകൃതിസംരക്ഷണം നാമോരോരുത്തരുടെയും കടമയാണ് അത് നമുക്ക് ഒരുമയോടെ നിർവഹിക്കാം.

ഫാത്തിമ നഷ കെ പി
3 ജി എൽ പി എസ് പുലത്ത്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം