ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18523 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 32: വരി 32:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

16:29, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം


പറയൂ പറയൂ കുട്ടികളെ
ശുചിത്വമെന്നാൽ എന്താണ് ?
നാടും വീടും പരിസരവും
വൃത്തിയുള്ള താക്കീടേണം

        നിത്യം നമ്മൾ കുളിക്കേണം
        വൃത്തിയുള്ള വ ധരിച്ചീടേണം
         ഭക്ഷണമേതും കഴിക്കും മുമ്പ്
        കൈയും മുഖവും കഴുകേണം
    
പറയൂ പറയൂ കുട്ടികളേ
ശുചിത്വമെന്നാൽ എന്താണ് ?
നാടും വീടും പരിസരവും
വൃത്തിയുള്ള താക്കീടേണം ...
 

സൻഹ ഫാത്തിമ
2 A ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത