ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/മരണചങ്ങല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18523 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മരണചങ്ങല <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 30: വരി 30:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

16:22, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മരണചങ്ങല

 അയ്യോ !ഇത് എന്തൊരു ചങ്ങല
 മരണ ചങ്ങല
കുട്ടികളെന്നില്ല മുതിർന്ന വരെ ന്നില്ല
മരണം മഴ പോലെ പെയ്യുന്നു.
മാർക്കറ്റിലും റോഡിലും ആളുകളില്ല.
ഭയത്തോടെജീവിതം കഴിഞ്ഞു കൂടുന്നു.
സ്വന്തം അമ്മയ്ക്കു വന്നാലും കുഴിച്ചു മൂടാനാളുകളില്ല.
ലോകമെമ്പാടും ഈ രോഗം നശിപ്പിച്ചു.
ഓ.... ! ഇത് എന്തൊരു രോഗം കോവിഡേ...
നീ ഈ ലോകം വിട്ട് പോകണം. ഇല്ലെങ്കിൽ ഞങ്ങൾ നിന്നെ പിടിച്ചു കെട്ടും ഒന്നിച്.

                       ശുഭം

 

ഫാഹിമ ടിഎം
4 A ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത