"ജി എം എൽ പി എസ് കിടങ്ങഴി/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 36: വരി 36:
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=Manojjoseph|തരം= കവിത}}

16:22, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതി

മാനത്തുള്ള കുഞ്ഞു നിലാവേ
കാണുന്നുണ്ടോ നീയടിവാരം..
നെഞ്ചോടു ചേർത്ത്
പിടിക്കണ
ഭൂമിയമ്മയെ കണ്ടോ നീ..
കൊച്ചു ചില്ല പോലെ തുടങ്ങി
വന്മര കൊമ്പിലുമെത്തി
ഊഞ്ഞാലിലാടുന്ന ചെല്ല കുരുവിയെ കണ്ടോ നീ..
പാറി പാറി വാനം മുട്ടെ,
നല്ലൊരു ഈണവും മൂളി,
പാറിപ്പറക്കണ ചെല്ലക്കിളികളെ കണ്ടോ നീ..
മാനത്തെ കുഞ്ഞു നിലാവേ,
കാറ്റൊന്നു വീശിയെ മെല്ലെ
ആ കുളിർ കാറ്റിലിരുന്നിട്ട് ആടട്ടേ ചെല്ലക്കിടാങ്ങളെല്ലാവരും..
കാറ്റും ഇടിയും പേമാരിയുമെല്ലാം
ഒന്നിച്ചെത്തും കാലമിതല്ലോ..
കാത്തിരുന്ന് കാലം കഴിക്കണ
കണ്ടില്ലേ കുഞ്ഞു നിലാവേ നീ..

 

മുഹമ്മദ്‌ അഫ്താബ് . ബി
3 B ജി. എം. എൽ. പി. എസ്. കിടങ്ങഴി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത