"സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= '''കൊറോണക്കാലം ''' | color= 4 }}
അമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= കൊറോണക്കാലം | ||
| color= 4 | | color= 4 | ||
അമ്മേ, ഇപ്പോൾ അവധിക്കാലമല്ലേ? സ്കൂൾ ഒക്കെ അടച്ചില്ലേ? ഇനി ഞാൻ പുറത്തു പോയി അപ്പൂപ്പന്റെ കൂടെ കളിച്ചോട്ടെ? മീനു അമ്മയോട് ചോദിച്ചു. മോളെ അരുത്. ഇപ്പോൾ കൊറോണ എന്ന ഒരു വൈറസ് രോഗം ലോകത്തിൽ മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ്. അതുകൊണ്ട് കുട്ടികളും മുതിർന്നവരും ആരും ആവശ്യമില്ലാതെ പുറത്തു പോകരുത് എന്നാണ് സർക്കാരിന്റെ ഓർഡർ. അതുകൊണ്ടിനി വീടിനകത്തു എന്തെങ്കിലും പുസ്തകങ്ങൾ വായിക്കുകയോ മറ്റോ ചെയ്താൽ മതി. പിന്നെ ഇടയ്ക്കിടക്ക് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുകയും ശുചിത്വം പാലിക്കുകയും ഇടക്കിടക്കു ധാരാളം വെള്ളം കുടിക്കുകയും വേണം. ഈ കൊറോണ എന്ന മഹാമാരിയെ തുരുത്തി ഓടിക്കണം. അതിനു വേണ്ടി നമ്മൾ സാമൂഹ്യ അകലം പാലിച്ച് ആരോഗ്യപ്രവത്തകരുടെ നിർദേശങ്ങൾ പാലിച്ച് വീടിനുള്ളിൽ തന്നെ സുരക്ഷിതമായിരിക്കണം. കേട്ടോ മോളേ… ശരി അമ്മേ…
| "അമ്മേ, ഇപ്പോൾ അവധിക്കാലമല്ലേ? സ്കൂൾ ഒക്കെ അടച്ചില്ലേ? ഇനി ഞാൻ പുറത്തു പോയി അപ്പൂപ്പന്റെ കൂടെ കളിച്ചോട്ടെ?" :മീനു അമ്മയോട് ചോദിച്ചു.
"മോളെ അരുത്. ഇപ്പോൾ കൊറോണ എന്ന ഒരു വൈറസ് രോഗം ലോകത്തിൽ മുഴുവൻ പടർന്നു പിടിച്ചിരിക്കുകയാണ്. അതുകൊണ്ട് കുട്ടികളും മുതിർന്നവരും ആരും ആവശ്യമില്ലാതെ പുറത്തു പോകരുത് എന്നാണ് സർക്കാരിന്റെ ഓർഡർ. അതുകൊണ്ടിനി വീടിനകത്തു എന്തെങ്കിലും പുസ്തകങ്ങൾ വായിക്കുകയോ മറ്റോ ചെയ്താൽ മതി. പിന്നെ ഇടയ്ക്കിടക്ക് കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുകയും ശുചിത്വം പാലിക്കുകയും ഇടക്കിടക്കു ധാരാളം വെള്ളം കുടിക്കുകയും വേണം. ഈ കൊറോണ എന്ന മഹാമാരിയെ തുരുത്തി ഓടിക്കണം. അതിനു വേണ്ടി നമ്മൾ സാമൂഹ്യ അകലം പാലിച്ച് ആരോഗ്യപ്രവത്തകരുടെ നിർദേശങ്ങൾ പാലിച്ച് വീടിനുള്ളിൽ തന്നെ സുരക്ഷിതമായിരിക്കണം. കേട്ടോ മോളേ…":അമ്മ പറഞ്ഞു
"ശരി അമ്മേ…"
വരി 20: | വരി 20: | ||
{{Verification|name=Kavitharaj| തരം= കഥ}} |
16:08, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണക്കാലം
"അമ്മേ, ഇപ്പോൾ അവധിക്കാലമല്ലേ? സ്കൂൾ ഒക്കെ അടച്ചില്ലേ? ഇനി ഞാൻ പുറത്തു പോയി അപ്പൂപ്പന്റെ കൂടെ കളിച്ചോട്ടെ?" :മീനു അമ്മയോട് ചോദിച്ചു.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ