"കുന്ദമംഗലം എച്ച്.എസ്സ്.എസ്സ്, കുന്ദമംഗലം/അക്ഷരവൃക്ഷം/സഹജീവികൾക്കൊരു കരുതൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= | color= 3 }} <center> <poem> പലപേരുകളിൽ വികസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=   
| തലക്കെട്ട്=  സഹജീവികൾക്കൊരു കരുതൽ
| color= 3
| color= 3
}}
}}
വരി 36: വരി 36:
| ഉപജില്ല=  കുന്ദമംഗലം       
| ഉപജില്ല=  കുന്ദമംഗലം       
| ജില്ല= കോഴിക്കോട്  
| ജില്ല= കോഴിക്കോട്  
| തരം=കവിത / കഥ  / ലേഖനം
| തരം=കവിത
| color= 2     
| color= 2     
}}
}}
{{Verification|name=Noufalelettil| തരം= }}
{{Verification|name=Noufalelettil| തരം=കവിത}}

15:59, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സഹജീവികൾക്കൊരു കരുതൽ

പലപേരുകളിൽ വികസനമുണ്ടി
ന്നില്ല ആർക്കും പരിസര ബോധം
വേണ്ടിടത്തും വേണ്ടാത്തിടത്തും ഉണ്ടാക്കുന്നു ഭവനങ്ങൾ
ചുറ്റും മതിലുകൾ വീടുകളല്ലൊ
കാഴ്ചയിൽ ജയിലുകൾ
വീടുകൾക്കാണേൽ മുറ്റവുമില്ല
പച്ചപ്പാണേൽ തീരെയുമില്ല
ആളുകൾക്കാണേൽ എല്ലാരോടും
ദേഷ്യവും, വെറുപ്പും, പുച്ഛവും, മാത്രം
വീടിനകത്തെ മാലിന്യങ്ങൾ
എറിയുന്നു മതിലിനപ്പുറം
ശുചിയാക്കുന്നു സ്വന്തം വീടും
നാലുചുവരുകൾക്കുൾവശോം മാത്രം
ആരും ഓർക്കുന്നില്ല നമ്മുടെ
പൊതുപരിസരവും മറ്റു മൃഗങ്ങളേം
ഓർക്കാം നമുക്കൊരു നിമിഷം
നാമേവരുടേം സഹജീവികളെ
നീക്കം ചെയ്യാം നാമേവരും
പുറംതള്ളിയ മാലിന്യങ്ങൾ
 


സ്വാതി. സുനിൽ. കെ
8 കുന്നമംഗലം. എച്ച്. എസ്. എസ്
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത