"ജി യു പി എസ് വട്ടോളി/അക്ഷരവൃക്ഷം/പ്രതിരോധക്കോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 11: | വരി 11: | ||
വാ പിളർത്തി വരുന്നൊരു കോവിഡ് | വാ പിളർത്തി വരുന്നൊരു കോവിഡ് | ||
ലോകമാകെ വിഴുങ്ങുന്ന മോഹമായ് | |||
ചുവന്നു തുറിച്ച കണ്ണുകൾ കാണവേ | ചുവന്നു തുറിച്ച കണ്ണുകൾ കാണവേ | ||
ലോകമാകെ പനിച്ചു വിറച്ചുപോയ്. | |||
വാ പിളർത്തിയെത്തിയീ കരയിലും | വാ പിളർത്തിയെത്തിയീ കരയിലും | ||
ദൈവനാടാം | ദൈവനാടാം കേരളക്കരയിലും | ||
ചേർന്നു നിന്നു മതിലുകൾപോലെ | ചേർന്നു നിന്നു മതിലുകൾപോലെ | ||
ഡോക്ടർമാർ നഴ്സുമാർ പിന്നെ | |||
ഭരണകർത്താക്കളും. | |||
നിപയും പ്രളയവും തോറ്റതല്ലേ | നിപയും പ്രളയവും തോറ്റതല്ലേ | ||
നമ്മളൊന്നിച്ചൊന്നായ് നിന്നതല്ലേ | നമ്മളൊന്നിച്ചൊന്നായ് നിന്നതല്ലേ |
15:55, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധക്കോട്ട
പ്രതിരോധക്കോട്ട
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുന്നുമ്മൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ