"ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/5. ലോക മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 31: വരി 31:
| സ്കൂൾ കോഡ്=  43017
| സ്കൂൾ കോഡ്=  43017
| ഉപജില്ല=കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=കണിയാപുരം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=    തിരു വനന്തപുരം
| ജില്ല=    തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}
{{Verification|name=sheebasunilraj| തരം= കവിത}}

15:53, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക മഹാമാരി

തുരത്തണം തുരത്തണം
ഈ ലോക മഹാമാരിയെ
തുരത്തണം തുരത്തണം
ഈ മഹാ വിപത്തിനെ

ഇരു കൈകളും വൃത്തിയായി കഴുകി
പൂർണ്ണ വ്യക്തിശുചിത്വത്തോടെ
നമുക്കൊന്നിച്ചകറ്റാം

ഈ ലോക വിപത്തിനെ
ഒന്നായിത്തന്നെ നാം ഓരോരുത്തരും
അവരവരുടെ വീടുകളിൽ തന്നെ
പലപല കളികൾ കളിച്ചും രസിച്ചും
സന്തോഷത്തോടെ വാഴേണം ഈ ഭൂമിയിൽ.

ഭയക്കേണ്ട കൊറോണ
കരുതലാണ് വേണ്ടത്
ഒന്നായി നിന്നും നാം തുരത്തണം കൊറോണയെ
 
അഭിജിത്ത്.എസ്
7 C ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത