"ഗവ.ഗേൾസ് എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ലോകജനതയും പകർച്ചവ്യാധിയും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
}}
}}
<p>
<p>
കോവിഡ് 19 എന്ന പകർച്ചവ്യാധി ഭീകര താണ്ഡവം ആടുമ്പോൾ ലോകമെമ്പാടുമുള്ള മനുഷ്യർ  മരണത്തിൻറെയും, ഏകാന്തതയുടെയും മുന്നിൽ പകച്ചുനിൽക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഈ  ഇരുപതാം നൂറ്റാണ്ടിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ കൈവശപ്പെടുത്തിയ മുതലാളിത്ത രാഷ്ട്രങ്ങൾ അഹങ്കാരത്തോടെ ആയിരുന്നു കോവിഡ്19നെ നേരിട്ടത്. എന്നാൽ നാളിതുവരെ നേടിയ സൂക്ഷ്മ ജീവശാസ്ത്രവും  റോബോട്ടിക്സിൻറെയും അറിവുകൾ ഈ  സൂക്ഷ്മ ജീവിയെ തുരത്താൻ മതിയാവാത്തതാണെന്ന  യാഥാർത്ഥ്യം ഭീതിയോടെയാണ് ലോകജനത തിരിച്ചറിഞ്ഞത് .നാളെ നാമീ സുന്ദര ഭൂമിയിൽ ഉണ്ടാകുമോ എന്ന പേടിയോടെയാണ് മനുഷ്യർ ഉറങ്ങാൻ കിടക്കുന്നത്.  അടുത്തു തന്നെ ഈ മഹാമാരിക്ക് എതിരെയുള്ള മരുന്ന് കണ്ടെത്തുമെന്നും നമുക്ക് പ്രത്യാശിക്കാം
കോവിഡ് 19 എന്ന പകർച്ചവ്യാധി ഭീകര താണ്ഡവം ആടുമ്പോൾ ലോകമെമ്പാടുമുള്ള മനുഷ്യർ  മരണത്തിന്റെയും, ഏകാന്തതയുടെയും മുന്നിൽ പകച്ചുനിൽക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഈ  ഇരുപതാം നൂറ്റാണ്ടിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ കൈവശപ്പെടുത്തിയ മുതലാളിത്ത രാഷ്ട്രങ്ങൾ അഹങ്കാരത്തോടെ ആയിരുന്നു കോവിഡ്19നെ നേരിട്ടത്. എന്നാൽ നാളിതുവരെ നേടിയ സൂക്ഷ്മ ജീവശാസ്ത്രവും  റോബോട്ടിക്സിൻറെയും അറിവുകൾ ഈ  സൂക്ഷ്മ ജീവിയെ തുരത്താൻ മതിയാവാത്തതാണെന്ന  യാഥാർത്ഥ്യം ഭീതിയോടെയാണ് ലോകജനത തിരിച്ചറിഞ്ഞത് .നാളെ നാമീ സുന്ദര ഭൂമിയിൽ ഉണ്ടാകുമോ എന്ന പേടിയോടെയാണ് മനുഷ്യർ ഉറങ്ങാൻ കിടക്കുന്നത്.  അടുത്തു തന്നെ ഈ മഹാമാരിക്ക് എതിരെയുള്ള മരുന്ന് കണ്ടെത്തുമെന്നും നമുക്ക് പ്രത്യാശിക്കാം
<br>  
<br>  
ഇത്തരത്തിലുള്ള  മഹാമാരി ആദ്യമായല്ല എന്ന് ചരിത്രത്തിൽ നിന്ന് നമുക്ക് കണ്ടെത്താം

ആറാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ വസൂരിയും, പതിനാലാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സംഹാര താണ്ഡവമാടിയ ക്ഷയരോഗവും, പ്ലേഗുമെല്ലാം ലോകത്തിൻറെ ഗതി മാറ്റിമറിച്ചു. ഇവയുടെ അനന്തരഫലം ലോകത്തിന് ചില തിരിച്ചറിവുകൾ നൽകി. ശാസ്ത്രം, സാഹിത്യം, സിനിമ, സാമ്പത്തികശാസ്ത്രം, തുടങ്ങി നിരവധി മേഖലകളിൽ ഇവ ഏൽപ്പിച്ച ആഘാതം വളരെ ആയിരുന്നു.
ആറാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ വസൂരിയും, പതിനാലാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സംഹാര താണ്ഡവമാടിയ ക്ഷയരോഗവും, പ്ലേഗുമെല്ലാം ലോകത്തിന്റെ ഗതി മാറ്റിമറിച്ചു. ഇവയുടെ അനന്തരഫലം ലോകത്തിന് ചില തിരിച്ചറിവുകൾ നൽകി. ശാസ്ത്രം, സാഹിത്യം, സിനിമ, സാമ്പത്തികശാസ്ത്രം, തുടങ്ങി നിരവധി മേഖലകളിൽ ഇവ ഏൽപ്പിച്ച ആഘാതം വളരെ ആയിരുന്നു.
<br>
<br>
പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ലോകത്ത് സംഭവിച്ച നവോത്ഥാനം  ഈ നാളുകളിലായിരുന്നു. ആറാം നൂറ്റാണ്ടു മുതൽ റോമാസാമ്രാജ്യം അതിഭീകരമായ പകർച്ചവ്യാധികളെ നേരിട്ട്കൊണ്ടിരുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറാൻ ,തുടങ്ങിയ രാജ്യങ്ങളും പകർച്ചവ്യാധി മുക്തമല്ലായിരുന്നു. സാമൂഹിക നവോത്ഥാനം ഏറ്റവും കൂടുതൽ ഉണ്ടായതും ഈ രാജ്യങ്ങളിൽ തന്നെയായിരുന്നു. നവോത്ഥാന കാലഘട്ടങ്ങളിൽ ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ കണ്ടുപിടുത്തങ്ങൾ ഉണ്ടായി. വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച് പകർച്ചവ്യാധികൾക്ക് പരിഹാരം കാണാൻ സാധിച്ചു .വാക്സിനുകൾ, ആൻറിബയോട്ടിക്കുകൾ മുതലായവ ആധുനിക വൈദ്യശാസ്ത്രത്തിലെ കണ്ടുപിടിത്തമായിരുന്നു  എഡ്വേഡ് ജെന്നർ , അലക്സാണ്ടർ ഫ്ലെമിംഗ്, ലൂയി പാസ്ചർ തുടങ്ങിയവർ പകർച്ചവ്യാധികളെ ഒതുക്കാനുള്ള മരുന്നുകൾ കണ്ടെത്തി. അതുപോലെ തന്നെ സാഹിത്യ രംഗത്തും കലാരംഗത്തും ഈ നവോത്ഥാനം ഉണ്ടായി.

വരി 27: വരി 27:
| color= 5
| color= 5
}}
}}
{{Verification|name=MT_1260|തരം=ലേഖനം}}

15:51, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ലോകജനതയും പകർച്ചവ്യാധിയും പ്രതിരോധവും

കോവിഡ് 19 എന്ന പകർച്ചവ്യാധി ഭീകര താണ്ഡവം ആടുമ്പോൾ ലോകമെമ്പാടുമുള്ള മനുഷ്യർ മരണത്തിന്റെയും, ഏകാന്തതയുടെയും മുന്നിൽ പകച്ചുനിൽക്കുകയാണ്. ശാസ്ത്ര സാങ്കേതിക രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഈ ഇരുപതാം നൂറ്റാണ്ടിൽ ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കാൻ കഴിയുന്ന സാങ്കേതിക വിദ്യ കൈവശപ്പെടുത്തിയ മുതലാളിത്ത രാഷ്ട്രങ്ങൾ അഹങ്കാരത്തോടെ ആയിരുന്നു കോവിഡ്19നെ നേരിട്ടത്. എന്നാൽ നാളിതുവരെ നേടിയ സൂക്ഷ്മ ജീവശാസ്ത്രവും റോബോട്ടിക്സിൻറെയും അറിവുകൾ ഈ സൂക്ഷ്മ ജീവിയെ തുരത്താൻ മതിയാവാത്തതാണെന്ന യാഥാർത്ഥ്യം ഭീതിയോടെയാണ് ലോകജനത തിരിച്ചറിഞ്ഞത് .നാളെ നാമീ സുന്ദര ഭൂമിയിൽ ഉണ്ടാകുമോ എന്ന പേടിയോടെയാണ് മനുഷ്യർ ഉറങ്ങാൻ കിടക്കുന്നത്. അടുത്തു തന്നെ ഈ മഹാമാരിക്ക് എതിരെയുള്ള മരുന്ന് കണ്ടെത്തുമെന്നും നമുക്ക് പ്രത്യാശിക്കാം
ഇത്തരത്തിലുള്ള മഹാമാരി ആദ്യമായല്ല എന്ന് ചരിത്രത്തിൽ നിന്ന് നമുക്ക് കണ്ടെത്താം ആറാം നൂറ്റാണ്ടു മുതൽ പതിനെട്ടാം നൂറ്റാണ്ടുവരെ ദശലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ വസൂരിയും, പതിനാലാം നൂറ്റാണ്ട് മുതൽ പത്തൊൻപതാം നൂറ്റാണ്ടുവരെ സംഹാര താണ്ഡവമാടിയ ക്ഷയരോഗവും, പ്ലേഗുമെല്ലാം ലോകത്തിന്റെ ഗതി മാറ്റിമറിച്ചു. ഇവയുടെ അനന്തരഫലം ലോകത്തിന് ചില തിരിച്ചറിവുകൾ നൽകി. ശാസ്ത്രം, സാഹിത്യം, സിനിമ, സാമ്പത്തികശാസ്ത്രം, തുടങ്ങി നിരവധി മേഖലകളിൽ ഇവ ഏൽപ്പിച്ച ആഘാതം വളരെ ആയിരുന്നു.
പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ ലോകത്ത് സംഭവിച്ച നവോത്ഥാനം ഈ നാളുകളിലായിരുന്നു. ആറാം നൂറ്റാണ്ടു മുതൽ റോമാസാമ്രാജ്യം അതിഭീകരമായ പകർച്ചവ്യാധികളെ നേരിട്ട്കൊണ്ടിരുന്നു. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ഇറാൻ ,തുടങ്ങിയ രാജ്യങ്ങളും പകർച്ചവ്യാധി മുക്തമല്ലായിരുന്നു. സാമൂഹിക നവോത്ഥാനം ഏറ്റവും കൂടുതൽ ഉണ്ടായതും ഈ രാജ്യങ്ങളിൽ തന്നെയായിരുന്നു. നവോത്ഥാന കാലഘട്ടങ്ങളിൽ ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ കണ്ടുപിടുത്തങ്ങൾ ഉണ്ടായി. വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച് പകർച്ചവ്യാധികൾക്ക് പരിഹാരം കാണാൻ സാധിച്ചു .വാക്സിനുകൾ, ആൻറിബയോട്ടിക്കുകൾ മുതലായവ ആധുനിക വൈദ്യശാസ്ത്രത്തിലെ കണ്ടുപിടിത്തമായിരുന്നു എഡ്വേഡ് ജെന്നർ , അലക്സാണ്ടർ ഫ്ലെമിംഗ്, ലൂയി പാസ്ചർ തുടങ്ങിയവർ പകർച്ചവ്യാധികളെ ഒതുക്കാനുള്ള മരുന്നുകൾ കണ്ടെത്തി. അതുപോലെ തന്നെ സാഹിത്യ രംഗത്തും കലാരംഗത്തും ഈ നവോത്ഥാനം ഉണ്ടായി.
. പ്ലേഗ് വസൂരിതുടങ്ങിയ രോഗങ്ങൾ അകന്നു കഴിയേണ്ടി വന്ന സമയങ്ങളിൽ തങ്ങളുടെ ഒറ്റപ്പെടൽ സാഹിത്യകാരന്മാരെ കൂടുതൽ ക്രിയാത്മകതയിലേക്ക് നയിച്ചു .ഷേക്സ്പിയർ , റോമിയോ ആൻഡ് ജൂലിയറ്റ് എഴുതിയത് ഈ കാലഘട്ടത്തിലാണ്. ഡാവിഞ്ചിയുടെ പ്രസിദ്ധമായ ചില ചിത്രങ്ങൾ രചിക്കപ്പെട്ടത് ഈ സമയത്തായിരുന്നു. ബർഗ്മാൻ എന്ന പ്രസിദ്ധ സിനിമാ സംവിധായകൻ തൻറെ ’ഏഴാംമുദ്ര’ എന്ന സിനിമ പകർച്ചവ്യാധിയുടെ ഭീകരതയാണ് കാണിക്കുന്നത്.
അന്ന് രാജ്യങ്ങൾ തമ്മിൽ വലിയ ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല . അതിനാൽ രോഗപ്പകർച്ചയും മരണനിരക്കും ചില പ്രത്യേക രാജ്യങ്ങളിൽ മാത്രമായിരുന്നു. എന്നാൽ ഇന്ന് കഥമാറി ഗ്ലോബൽ വില്ലേജ് എന്ന പ്രതിഭാസം നിലവിൽ വന്നു. ഇന്ന് ജനങ്ങൾ എല്ലാ രാജ്യങ്ങളിലും യാത്ര ചെയ്യുന്നു. അതിനാൽ രോഗപ്പകർച്ചയും, മരണനിരക്കും കൂടുതലായിരിക്കും. വ്യക്തിശുചിത്വവും, അധികാരികളുടെ നിർദ്ദേശങ്ങളും, സാമൂഹികഅകലവും കൃത്യമായി പാലിച്ചാൽ കോവിഡ് 19 എന്ന ഈ പകർച്ചവ്യാധിയിൽ നിന്ന് മുക്തി നേടാം

ആൻസി എം ജോളി
9 C ഗവ: ഗേൾസ് ഹയർ സെക്കൻററി സ്കൂൾ, തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം