"എ.എൽ.പി.എസ് വീതനശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം . <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=ലേഖനം}}

15:37, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ശുചിത്വം .
നമ്മുടെ വീടും പരിസരവും ഇപ്പോഴും വൃത്തിയുള്ളതായിരിക്കണം .മലിനജലം പുറത്തേക്കൊഴുകരുതു .കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൊതുക് മുട്ടയിടുകയും അത് പെരുകുകയും ചെയ്യും. മലമ്പനി,ഡെങ്കിപ്പനി,മലേറിയ,ചിക്കുൻഗുനിയ,തുടഗിയ രോഗങ്ങൾ പരത്തുന്നത് കൊതുകാണ് .പരിസരശുചിത്വം നടത്തിയാൽ ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാം
മുഹമ്മദ് ഫഹീം .സി.എം
3 B എ.എൽ .പി .എസ്‌ .വീതനശ്ശേരി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം