"എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല/അക്ഷരവൃക്ഷം/കിളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കിളി <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 16: വരി 16:
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification|name=lalkpza| തരം=കഥ}}

15:25, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കിളി

പാടത്തിനരികിൽ വ മാവു മരമുണ്ടായിരുന്നു.എല്ലാവേനൽക്കാലത്തും കിളി വന്ന് അവൻ്റെ പഴം തിന്നുമായിരുന്നു.കുരുവികൾ കൂട്ടം കൂടും. മൈനകൾ പാട്ടു പാടും. വഴിപോക്കർക്ക് തണൽ നൽകും. കാറ്റ് വരുമ്പോൾ നിവർന്ന് നിൽക്കും. അങ്ങനെ കുറേ കാലം അവൻ ജീവിച്ചു --

ആദി ദേവ്
രണ്ടാം ക്ലാസ് എ.എം.എൽ.പി.സ്കൂൾ കൊട്ടന്തല
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ