"സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/അക്ഷരവൃക്ഷം/ശുചിത്വം രോഗത്തെ തുരത്തും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
<p> പണ്ട് പണ്ട് ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിന്റെ പേരു നിർമല ഗ്രാമം എന്നായിരുന്നു. ആ | <p align=justify> പണ്ട് പണ്ട് ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിന്റെ പേരു നിർമല ഗ്രാമം എന്നായിരുന്നു. ആ ഗ്രാമത്തിലെ ആൾക്കാർ എപ്പോഴും നിർമല ഗ്രമത്തെ ശുചിയാക്കുമായിരിന്നു. അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിലെ ആൾക്കാർക്ക് തോന്നി എന്തിന് ഞങ്ങൾ ഈ ഗ്രാമം എന്നും ശുചിയാക്കുന്നത്. എത്ര ശുചിയാക്കിയാലും കുറച്ച് കഴിയുമ്പോൾ വീണ്ടും അഴുക്കാകും. കുറച്ചു നാൾ ഈ ഗ്രാമം ശുചിയാക്കിയില്ലേൽ എന്തു സംഭവിക്കാൻ. ഒന്നും സംഭവിക്കില്ല. അങ്ങനെ കുറുച്ചു നാൾ കഴിഞ്ഞപ്പോൾ നിർമല ഗ്രാമത്തിലെ ആൾക്കാർക്കു പല പല | ||
ഗ്രാമത്തിലെ ആൾക്കാർ എപ്പോഴും നിർമല ഗ്രമത്തെ ശുചിയാക്കുമായിരിന്നു. അങ്ങനെ ഇരിക്കെ ആ | രോഗങ്ങൾ വരുവാൻ തുടങ്ങി. </p align=justify> | ||
ഗ്രാമത്തിലെ ആൾക്കാർക്ക് തോന്നി എന്തിന് ഞങ്ങൾ | <p align=justify> ആ രോഗങ്ങൾ അവരുടെ മരണത്തിന് കാരണമായി. പിന്നീട് ആ ഗ്രാമത്തിൽ അവശേഷിച്ചതു വളരെ കുറച്ച് ആൾക്കാരും അവരുടെ കുറച്ചു കൃഷിയും,പശുവും,ആടും,പക്ഷികളും മാത്രം. | ||
അതോടെ വീണ്ടും അവർ പഴയ പോലെ ശുചിത്വം പാലിക്കാൻ തുടങ്ങി. നിർമല ഗ്രമം വളരെ ശുചിത്വമുള്ള നാടായി. നിർമല ഗ്രാമം വളരെ മനോഹരമായി മാറി. മലിനമല്ലാത്ത നദികളും പച്ചപ്പ് | |||
ഈ ഗ്രാമം എന്നും ശുചിയാക്കുന്നത്. എത്ര ശുചിയാക്കിയാലും കുറച്ച് കഴിയുമ്പോൾ വീണ്ടും | നിറഞ്ഞ മരങ്ങളും ധാരാളം കൃഷിയും ഒക്കെയായി അ ഗ്രാമത്തിലെ ആൾക്കാർ സന്തോഷത്തോടെ ജീവിച്ചു. </p align=justify> | ||
അഴുക്കാകും. കുറച്ചു നാൾ ഈ ഗ്രാമം ശുചിയാക്കിയില്ലേൽ എന്തു സംഭവിക്കാൻ. ഒന്നും | |||
സംഭവിക്കില്ല. അങ്ങനെ കുറുച്ചു നാൾ കഴിഞ്ഞപ്പോൾ നിർമല ഗ്രാമത്തിലെ ആൾക്കാർക്കു പല പല | |||
രോഗങ്ങൾ വരുവാൻ തുടങ്ങി.< | |||
ആ രോഗങ്ങൾ അവരുടെ മരണത്തിന് കാരണമായി. പിന്നീട് ആ ഗ്രാമത്തിൽ അവശേഷിച്ചതു | |||
വളരെ കുറച്ച് ആൾക്കാരും അവരുടെ കുറച്ചു കൃഷിയും,പശുവും,ആടും,പക്ഷികളും മാത്രം. | |||
അതോടെ വീണ്ടും അവർ പഴയ പോലെ ശുചിത്വം പാലിക്കാൻ തുടങ്ങി. നിർമല ഗ്രമം വളരെ | |||
ശുചിത്വമുള്ള നാടായി. നിർമല ഗ്രാമം വളരെ മനോഹരമായി മാറി. മലിനമല്ലാത്ത നദികളും പച്ചപ്പ് | |||
നിറഞ്ഞ മരങ്ങളും ധാരാളം കൃഷിയും ഒക്കെയായി അ ഗ്രാമത്തിലെ ആൾക്കാർ സന്തോഷത്തോടെ | |||
ജീവിച്ചു.</ | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഇവാ മരിയ ടോം | ||
| ക്ലാസ്സ്=5 B | | ക്ലാസ്സ്=5 B | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 30: | വരി 20: | ||
| color= 3 | | color= 3 | ||
}} | }} | ||
{{Verification|name=Asokank| തരം= കഥ }} |
15:23, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ശുചിത്വം രോഗത്തെ തുരത്തും
പണ്ട് പണ്ട് ഒരു ഗ്രാമം ഉണ്ടായിരുന്നു. ആ ഗ്രാമത്തിന്റെ പേരു നിർമല ഗ്രാമം എന്നായിരുന്നു. ആ ഗ്രാമത്തിലെ ആൾക്കാർ എപ്പോഴും നിർമല ഗ്രമത്തെ ശുചിയാക്കുമായിരിന്നു. അങ്ങനെ ഇരിക്കെ ആ ഗ്രാമത്തിലെ ആൾക്കാർക്ക് തോന്നി എന്തിന് ഞങ്ങൾ ഈ ഗ്രാമം എന്നും ശുചിയാക്കുന്നത്. എത്ര ശുചിയാക്കിയാലും കുറച്ച് കഴിയുമ്പോൾ വീണ്ടും അഴുക്കാകും. കുറച്ചു നാൾ ഈ ഗ്രാമം ശുചിയാക്കിയില്ലേൽ എന്തു സംഭവിക്കാൻ. ഒന്നും സംഭവിക്കില്ല. അങ്ങനെ കുറുച്ചു നാൾ കഴിഞ്ഞപ്പോൾ നിർമല ഗ്രാമത്തിലെ ആൾക്കാർക്കു പല പല രോഗങ്ങൾ വരുവാൻ തുടങ്ങി. ആ രോഗങ്ങൾ അവരുടെ മരണത്തിന് കാരണമായി. പിന്നീട് ആ ഗ്രാമത്തിൽ അവശേഷിച്ചതു വളരെ കുറച്ച് ആൾക്കാരും അവരുടെ കുറച്ചു കൃഷിയും,പശുവും,ആടും,പക്ഷികളും മാത്രം. അതോടെ വീണ്ടും അവർ പഴയ പോലെ ശുചിത്വം പാലിക്കാൻ തുടങ്ങി. നിർമല ഗ്രമം വളരെ ശുചിത്വമുള്ള നാടായി. നിർമല ഗ്രാമം വളരെ മനോഹരമായി മാറി. മലിനമല്ലാത്ത നദികളും പച്ചപ്പ് നിറഞ്ഞ മരങ്ങളും ധാരാളം കൃഷിയും ഒക്കെയായി അ ഗ്രാമത്തിലെ ആൾക്കാർ സന്തോഷത്തോടെ ജീവിച്ചു.
സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചങ്ങനാശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ