ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എൽ പി എസ് പാട്ടത്തിൽ/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43445 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= മഴ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 25: വരി 25:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

15:22, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

മഴ


മഴ മഴ മഴ ചറപറയെന്നു പറയുന്നെല്ലാരും..
മഴ മഴ മഴ കാണാൻ കാത്തിരുന്നു ‍ഞാനും..
വേനൽ കനത്തു പുൽനാമ്പുകളൊക്കെയും കരിഞ്ഞു..
ഒടുവിൽ അലറിപ്പാഞ്ഞെത്തി.ആർത്തല‍ഞ്ഞു പെയ്തു
ഭ്രാന്തി മഴ....ഭ്രാന്തൻ മഴ..പ്രളയമെന്നാരോ പറഞ്ഞു...

 

അജ്മൽ.എൻ
5A ഗവ.എൽ.പി.എസ്.പാട്ടത്തിൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത