"ജി.എച്ച്. എസ്.എസ്.ചീമേനി/അക്ഷരവൃക്ഷം/ അർദ്ധവിരാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
പുതിയ സൃഷ്ടി ! | പുതിയ സൃഷ്ടി ! | ||
'''സ്ഥിതി' | '''സ്ഥിതി''' | ||
മൊബൈലിന്റെ ഉറക്കെകരച്ചിലുകളാണ് | മൊബൈലിന്റെ ഉറക്കെകരച്ചിലുകളാണ് | ||
| വരി 27: | വരി 27: | ||
പുതിയ കനി മനസിലുരുണ്ടുപിരണ്ടു | പുതിയ കനി മനസിലുരുണ്ടുപിരണ്ടു | ||
ചുമരിലെ ചില്ലുകണ്ണാടിയിൽകണ്ടു, | ചുമരിലെ ചില്ലുകണ്ണാടിയിൽകണ്ടു, | ||
അതേ കറുപ്പിന്റെ വന്യമായ ഇരുൾ | അതേ കറുപ്പിന്റെ വന്യമായ ഇരുൾ | ||
* * * * * * | * * * * * * | ||
അകത്തിരുന്നു ശ്വാസം കിട്ടാതെ പിടഞ്ഞ | അകത്തിരുന്നു ശ്വാസം കിട്ടാതെ പിടഞ്ഞ | ||
| വരി 52: | വരി 53: | ||
കറുപ്പ്.. എങ്ങും ഇരുൾ.. | കറുപ്പ്.. എങ്ങും ഇരുൾ.. | ||
'''സംഹാരം' | '''സംഹാരം''' | ||
മരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? | മരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? | ||
| വരി 60: | വരി 61: | ||
ഓ അത്, | ഓ അത്, | ||
അതിനെയിപ്പോ കാണാറേയില്ല. | അതിനെയിപ്പോ കാണാറേയില്ല. | ||
* * * * * * | * * * * * * | ||
വെള്ളം കയറുന്നുണ്ടോ? | വെള്ളം കയറുന്നുണ്ടോ? | ||
ടൈൽസിൽ ചെളി പുരളും | ടൈൽസിൽ ചെളി പുരളും പോലെ | ||
പോലെ | |||
ഉണ്ട് | ഉണ്ട് | ||
എങ്ങോട്ട് പോകും? | എങ്ങോട്ട് പോകും? | ||
| വരി 71: | വരി 72: | ||
അവരൊന്നിച്ചാണ് | അവരൊന്നിച്ചാണ് | ||
''' | '''വിരാമം''' | ||
താണ്ഡവം കഴിഞ്ഞു | താണ്ഡവം കഴിഞ്ഞു | ||
| വരി 82: | വരി 83: | ||
കൊലവിളികൾ ഉച്ചത്തിലായി | കൊലവിളികൾ ഉച്ചത്തിലായി | ||
മങ്കൊമ്പിൽ പൂച്ചയും മനുഷ്യനും വീണ്ടും തൂങ്ങിയാടി | മങ്കൊമ്പിൽ പൂച്ചയും മനുഷ്യനും വീണ്ടും തൂങ്ങിയാടി | ||
* * * * * * * | * * * * * * * | ||
പക്ഷെ, ആരുമറിഞ്ഞില്ല | പക്ഷെ, ആരുമറിഞ്ഞില്ല | ||
15:11, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
അർദ്ധവിരാമം
അകത്തിരുന്നു ശ്വാസം കിട്ടാതെ പിടഞ്ഞ
വെള്ളം കയറുന്നുണ്ടോ?
പക്ഷെ, ആരുമറിഞ്ഞില്ല
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെറുവത്തൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കാസർഗോഡ് ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കവിത