"Govt.muslimlpspunnapra/ കിങ്ങിണിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കിങ്ങിണിക്കാട് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=  കിങ്ങിണിക്കാട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
പണ്ട് കിങ്ങിണി എന്ന കാട്ടിലെ മൃഗങ്ങൾ എല്ലാവരും ഒരു സ്നേഹവും ഇല്ലാതെയാണ് ജീവിച്ചത്. പരസ്പരം കാണുന്നത് പോലും വഴക്കിടാൻ മാത്രമായിരുന്നു.
അങ്ങനെയിരിക്കെ കാട്ടിൽ വേട്ടക്കാരുടെ ബഹളമായി.ഓരോ ദിവസവും ഓരോ മൃഗങ്ങളെ അവർ പിടിച്ചുകൊണ്ടുപോയി. മൃഗങ്ങളെല്ലാം പരിഭ്രാന്തരായി.
അപ്പോൾ മുയലച്ഛന്  ഒരു ബുദ്ധി തോന്നി. അത് കുറുക്കനോട് രഹസ്യമായി കാര്യങ്ങൾ പറഞ്ഞു. കുറുക്കനും അത് സമ്മതിച്ചു. അവർ രണ്ടുപേരും കൂടി എല്ലാ മൃഗങ്ങളെയും ചെന്നുകണ്ട് കാര്യം പറഞ്ഞു.
എല്ലാവരും അത് സമ്മതിച്ചു.അവർ ഒരേ സ്വരത്തിൽ പറഞ്ഞു ഞങ്ങൾക്ക് ശക്തനായ ഒരു രാജാവിനെ വേണം. എല്ലാവരും കൂടി സിംഹത്തെ ചെന്നുകണ്ട് കാര്യം പറഞ്ഞു. സിംഹം സമ്മതിച്ചു.
അന്നുമുതൽ കിങ്ങിണി കാട്ടിലെ മൃഗങ്ങളുടെ രാജാവായി സിംഹം മാറി.
സിംഹം പറഞ്ഞത് എല്ലാവരും അനുസരിച്ചു.
മൃഗങ്ങളെല്ലാം ഒത്തൊരുമയോടെ നിന്ന്
വേട്ടക്കാരെ കാട്ടിൽ നിന്നും നിഷ്പ്രയാസം ഓടിച്ചു.സ്നേഹത്തോടെ ഒരുമിച്ചു നിന്നാൽ ഏതുകാര്യവും
വിജയിക്കും എന്ന് എല്ലാ മൃഗങ്ങൾക്കും മനസ്സിലായി.
പിന്നീട് കിങ്ങിണി കാട്ടിലെ എല്ലാ മൃഗങ്ങളും നല്ല സുഹൃത്തുക്കളായി സന്തോഷത്തോടെ ജീവിച്ചു
{{BoxBottom1
| പേര്= മുഹ്സിന നൗഫൽ
| ക്ലാസ്സ്=  3 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവൺമെൻറ് മുസ്ലിം എൽപിഎസ് പുന്നപ്ര        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35209
| ഉപജില്ല=  ആലപ്പുഴ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=      <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

14:40, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=Govt.muslimlpspunnapra/_കിങ്ങിണിക്കാട്&oldid=861722" എന്ന താളിൽനിന്ന് ശേഖരിച്ചത്