"സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട/അക്ഷരവൃക്ഷം/പ്രതിരോധിക്കാൻ ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രതിരോധിക്കാൻ ശുചിത്വം <!...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 18: | വരി 18: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Remasreekumar|തരം=ലേഖനം }} |
14:28, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രതിരോധിക്കാൻ ശുചിത്വം
മനുഷ്യ ജീവിതത്തിൽ വേണ്ട അത്യാവശ്യമായ ഒന്നാണ് ശുചിത്വം . വ്യക്തി ജീവിതത്തിൽ എന്ന പോലെ പരിസര ശുചിത്വവും അത്യാവശ്യമാണ് . ശുചിത്വം പാലിച്ചില്ലെങ്കിൽ പല രോഗങ്ങളും നമ്മെ പിടി കൂടും . വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉണ്ടെങ്കിലേ നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാനും അവയിൽ നിന്ന് രക്ഷപ്പെടാനും കഴിയുകയുള്ളൂ . നമ്മുടെ ദൈനംദിന ജീവിതത്തിൽ പാലിക്കേണ്ട ഒന്നാണ് വ്യക്തിശുചിത്വം . പരിസര ശുചീകരണവും ഏറ്റവും അത്യാവശ്യമാണ് . പരിസരശുചിത്വത്തിലൂടെ മാത്രമേ രോഗാണുക്കളെ പൂർണമായും ഓടിക്കുവാൻ സാധിക്കുകയുള്ളു .
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം