ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ്സ് എസ്സ് മൊറാഴ/അക്ഷരവൃക്ഷം/പാഴിലകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
13081 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 8: വരി 8:
{{BoxBottom1
{{BoxBottom1
| പേര്= ദീപക് പി.വി
| പേര്= ദീപക് പി.വി
| ക്ലാസ്സ്=    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=8     <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  ജി എച്ച് എസ്സ് എസ്സ് മൊറാഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി എച്ച് എസ്സ് എസ്സ് മൊറാഴ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13081
| സ്കൂൾ കോഡ്= 13081
| ഉപജില്ല= തളിപ്പറമ്പ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= തളിപ്പറമ്പ് സൗത്ത്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം -->   
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Mtdinesan|തരം=കഥ}}

14:28, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പാഴിലകൾ

ഒരു കുട്ടി തന്റെ പൂന്തോട്ടത്തിൽ വളരെ നേരം ശ്രദ്ധിച്ചു നോക്കുകയായിരുന്നു. അവൻ അതിന്റെ ഭംഗി കൂട്ടുന്നതിനെക്കുറിച്ച് ചിന്തിച്ചു. അവൻ ചെടികൾ വെട്ടി ക്രമപ്പെടുത്തി തറയിൽ വീണു കിടക്കുന്ന വിത്തുകളും മറ്റു എടുത്തു മാറ്റി വൃത്തിയാക്കി. തന്റെ പ്രവൃത്തിയിൽ അഭിമാനം പൂണ്ട് ചാരിതാർത്ഥ്യത്തോടെ നിൽക്കുകയായിരുന്നു. അപ്പോൾ അതുവഴി വന്ന ഒരു വൃദ്ധയോട് അഭിപ്രായം ചോദിച്ചു. അവർ ഒരു വലിയ തെറ്റുണ്ടെന്നു പറഞ്ഞ് പൂന്തോട്ടത്തിലേക്ക് കയറി. തോട്ടത്തിന്റെ മധ്യത്തിലുണ്ടായിരുന്ന മരത്തിന്റെ ശിഖിരങ്ങൾ പിടിച്ചു കുലുക്കി. അതിലുണ്ടായിരുന്ന പഴുത്ത ഇലകൾ താഴെ വീണു. ആ പ്രവൃത്തി അവനെ ചിന്തിപ്പിച്ചു. പ്രകൃതിയിലെ സ്വാഭാവികതയാണ് പ്രകൃതിയുടെ ഭംഗി . അത് കാത്തുസൂക്ഷിക്കലാണ് മനുഷ്യന്റെ ധർമ്മം.

ദീപക് പി.വി
8 ജി എച്ച് എസ്സ് എസ്സ് മൊറാഴ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ