"വിമല ഹൃദയ എൽ പി എസ്സ് വിരാലി/അക്ഷരവൃക്ഷം/ശുചിത്വം നാടി൯ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം നാടി൯ സമ്പത്ത് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Remasreekumar|തരം=ലേഖനം }}

14:22, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം നാടി൯ സമ്പത്ത്

ഹൈജിൻ എന്ന ഗ്രീക്ക് പദത്തിന് സാനിട്ടേഷൻ എന്ന പദത്തിനുംവിവിധ സന്ദ൪ഭങ്ങളിൽ പലകാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗുിക്കിന്ന വാക്കാണ് ശുചിത്വം.ഗ്രീക്കാ പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജിൻ എന്ന വാക്ക്ഉണ്ടായിട്ടുളളിത്.അതിനാൽ ആരോഗ്യം, വൃത്തി,വെടുപ്പ്,ശുദ്ധി എന്നിവ ഉപയോഗയക്കുന്ന സന്൪ഭങ്ങളിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കുന്നു.പ്രാചീനകാലം മുതൽ നമ്മുടെ പൂ൪വിക൪ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധയുള്ളവരായിരുന്നു.ശുചിത്വം സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു അവ൪.വ്യക്തി ആയാലും സമൂഹമായാലും ശുചിത്വം വളരെ പ്രാധാന്യമുളളതാണ്.ഭക്ഷണത്തിനുമു൯പും പി൯പും കൈകൾ നന്നായി സോപ്പിട്ടു കഴുകണം.ചുനയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് ഉപയോഗിച്ചോ തൂവാലകൊണ്ടോ മുഖം മറയ്ക്കുക.പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക.നഖം വെട്ടിവൃത്തിയാക്കുക.അതുമൂലം രോഗാണുക്കളെ തടയാ൯ കഴിയും.ജീവിക്കുവാനുളള അവകാശം എല്ലാവരുടെയും മൗലീക അവകാശമാണ്.സാമൂഹ്യബോധമുളളസമൂഹത്തിൽ മാത്രമേ ശുചിത്വം സാധ്യമാവുകയുളളു.ഓരോരുത്തരും അവരുടെ കടമ നിറവേറ്റണം .‍ഞാനും എന്റെ ചുറ്റുപാടും ശുചിത്വമുളളതാണ് എന്ന് നമുക്ക് ഉറപ്പ് വരുത്താ൯ കഴി‍ഞ്ഞാൽ ശുചിത്വകേരളം എന്ന പേര് നമുക്ക് സ്വന്തമാക്കാം.

അസ്ന എസ് ആന്റണി
3C വിമല ഹൃദയ എൽ പി എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം