"നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മലിനമാകുന്ന ഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ന്യൂ ഡെയിൽ സെക്കണ്ടറി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മലിനമാകുന്ന ഭൂമി)
 
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/മലിനമാകുന്ന ഭൂമി  | മലിനമാകുന്ന ഭൂമി ]]
{{BoxTop1
{{BoxTop1
| തലക്കെട്ട്= മലിനമാകുന്ന ഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മലിനമാകുന്ന ഭൂമി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
വരി 22: വരി 21:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Sathish.ss|തരം=ലേഖനം}}

14:21, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലിനമാകുന്ന ഭൂമി

ജീവന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ഗ്രഹമാണ് ഭൂമി . പക്ഷേ എന്താണ് ഇപ്പോഴത്തെ ഭൂമിയുടെ സ്ഥിതി ?ജലം ,വായു ,മണ്ണ് ഇവ ഇന്ന് മലിനീകരണത്തിന്റെ പിടിയിലാണ് .

           ശുദ്ധവായു ,വിഷമില്ലാത്ത ഭക്ഷണം ,ശുദ്ധജലം ഇതൊന്നുമില്ലാതെ ഭൂമിയിലെ നിലനിൽപ്പ് പ്രയാസമാണ്. ഈ പ്രശ്നങ്ങളൊന്നും നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്നില്ല എന്ന തോന്നലിലാണ് നാം ജീവിക്കുന്നത്. എന്നാൽ ഇത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ് .
             പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുക എന്നുള്ളത് ഏതൊരു ജീവിയുടെയും ആവശ്യവും അവകാശവുമാണ്. മനുഷ്യന് നൽകുന്ന അതേ പരിഗണന മറ്റു ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും നൽകണം
 

ജോയൽ ലെനിൻ
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം