"ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/വീട്ടിലിരുത്തി രോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വീട്ടിലിരുത്തി രോഗം<!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

14:21, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വീട്ടിലിരുത്തി രോഗം


കൊറോണ എന്ന മഹാമാരി നമ്മുടെ ലോകം കീഴടക്കി കൊണ്ടിരിക്കുകയാണ്.ഈ രോഗം എത്രയെത്ര ജനങ്ങളെ കൊന്നൊടുക്കി .നമുക്ക് ഇതിനെ ഒറ്റകെട്ടായി നിന്ന് നശിപ്പിക്കണം. അതിനു നമുക്ക് കുറച്ചുനാൾ വീട്ടിലിരിക്കാം പിന്നെ സന്തോഷത്തോടെ പുറത്തിറങ്ങാം. കൊറോണ എന്ന മഹാമാരിയിൽ നിന്ന് രക്ഷനേടാനായി കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും, ശുചിത്വം പാലിച്ചും,മൂക്കും വായും മാസ്കോ, തൂവാലയോ ഉപയോഗിച്ച് മറച്ചും, അകലം പാലിച്ചും കഴിയാം. വീട്ടിലിരുന്ന് കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്തു നല്ലൊരു നാളേക്കുവേണ്ടി നമുക്ക് പ്രാർത്ഥിക്കാം. അതുപോലെ നമുക്ക് വേണ്ടി ജീവൻ പണയം വച്ചു സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരെയും മറ്റു ജനങ്ങളെയും നമുക്ക് ഈ അവസരത്തിൽ ഓർക്കുകയും അവർ തരുന്ന നിർദേശങ്ങൾ അനുസരണയോടെ പാലിച്ചും നമുക്ക് കുറച്ചു ദിവസങ്ങൾ കൂടി കാത്തിരിക്കാം നല്ലൊരു സുന്ദര നാളേക്കുവേണ്ടി.

അതുൽ. S.A
2 ജി.എൽ.പി.എസ് മുതുവിള
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം