"ഗവ. യു പി എസ് കണിയാപുരം/അക്ഷരവൃക്ഷം/ഭൂമി തൻ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=<big>'''ഭൂമി തൻ നൊമ്പരം'''</big> <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 34: വരി 34:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheebasunilraj| തരം= കവിത}}

14:17, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഭൂമി തൻ നൊമ്പരം


എൻ നൊമ്പരമറിയുന്നുവോ
എൻ ജീവനണയുന്നുവോ
മാനവ മക്കൾക്കറിയില്ലല്ലോ
കേഴുമീ അമ്മ തൻ മാനസം

പ്രളയമായ്,കാറ്റായ്
കൊടുംവേനലായ്
ശകാരിക്കലും ഞാൻ
നിങ്ങളെ കൈവിടാനാകുമോ
ഈയമ്മയ്ക്ക്

മഹാമാരി തൻ തീമഴ പെയ്യുമ്പോൾ
നിങ്ങൾക്കായ് കേഴുന്നീയമ്മ
തുടച്ചു നീക്കല്ലേ നിങ്ങളെൻ ജീവകണങ്ങളാം മുത്തുകളെ..


 

അശ്വതി.എ
4 C ഗവ. യു പി എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത