"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/വരൂ നമുക്ക് രോഗത്തെ പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 18: വരി 18:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

14:15, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വരൂ നമുക്ക് രോഗത്തെ പ്രതിരോധിക്കാം


ഇന്നത്തെ കാലത്ത് ഏതെങ്കിലും ഒരു രോഗമില്ലാതെ ഒരു ദിവസം പോലും നമുക്ക് കടന്നു പോകാനാകില്ല. ജലദോഷമോ പനിയോ ചുമയോ ജലദോഷമോ ഇവയിൽ ഏതെങ്കിലും ഒന്ന് നമ്മെ എപ്പോഴും ബാധിക്കാറുണ്ട്. ഇതിനൊക്കെ ഒരു പ്രതിവിധി നമ്മുടെ മനസ്സും ശരീരവും ആരോഗ്യത്തോടെ ഇരിക്കുക എന്നുള്ളതാണ്. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങൾ മാത്രം ചെയ്യുകയും സംസാരിക്കുകയും ചെയ്യുക. ശരീരത്തിന് വേണ്ട വ്യായാമങ്ങൾ നിത്യവും ചെയ്യുക. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും പോഷകങ്ങളും അടങ്ങിയ മറ്റു ആഹാരങ്ങളും ധാരാളം കഴിക്കുക. രോഗം വരുന്ന സാഹചര്യം ഒഴിവാക്കുക. നമ്മുടെ രോഗം മറ്റുള്ളവർക്ക് പകരാതെയും മറ്റുള്ളവരുടേത് നമുക്ക് പകരാതെയും നോക്കാം. ഇതൊന്നും ശ്രദ്ധിച്ചില്ലെങ്കിൽ ചെറിയ രോഗങ്ങൾ പോലും പകർച്ചവ്യാധിയിലേക്കോ മഹാമാരിയിലേക്കോ നമ്മളെ കൊണ്ടു വിടും. അതിനാൽ നമുക്ക് നമ്മുടെ ആരോഗ്യം സംരക്ഷിക്കാം. ആരോഗ്യമുള്ള ശരീരത്തിന് മാത്രമേ, രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശക്തിയുള്ളൂ.


ജഗന്നാഥൻ വി
3 ബി ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം