"എസ്.എസ്.എച്ച്.എസ് പൊട്ടൻകാട്/അക്ഷരവൃക്ഷം/ മായാത്ത മഴയോർമകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ഈ മഴയും മഴക്കാലവും ഓർമകളെ മടക്കിക്കൊണ്ടുപോക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
<center> <poem> | |||
മായാത്ത മഴയോർമകൾ | |||
ഈ മഴയും മഴക്കാലവും ഓർമകളെ | ഈ മഴയും മഴക്കാലവും ഓർമകളെ | ||
മടക്കിക്കൊണ്ടുപോകാറുണ്ട് | മടക്കിക്കൊണ്ടുപോകാറുണ്ട് | ||
വരി 20: | വരി 23: | ||
ഓർമകളുടെ തീരാപ്രവാഹം | ഓർമകളുടെ തീരാപ്രവാഹം | ||
ഈ മഴയിൽ ഇനിയും ഓർമകൾ നനയട്ടെ | ഈ മഴയിൽ ഇനിയും ഓർമകൾ നനയട്ടെ | ||
</poem> </center> | |||
14:08, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
മായാത്ത മഴയോർമകൾ
ഈ മഴയും മഴക്കാലവും ഓർമകളെ
മടക്കിക്കൊണ്ടുപോകാറുണ്ട്
ബാല്യകാലത്തിലെ ഓർമയുടെ
തോരാമഴയിലേക്ക്
നീന്തിത്തുടിച്ച കുളക്കടവും
മീൻപിടിച്ച ചെറുതോടുകളും
നടുമുറ്റത്തെ വെള്ളത്തിൽ ഒഴുകിക്കളിച്ച
കളിവള്ളവും
ചേമ്പിലയിൽ ഒഴുകിയ ഉറുമ്പുകളും
തോർത്തുമുണ്ടിൽ ചാടിക്കളിച്ച
പരൽമീനുകളും
എവിടെവച്ചാണ് എനിക്കു
നഷ്ടമായത്
അന്ന് ആ മഴക്കാലം അത്ര നനഞ്ഞു
തീർന്നപ്പോൾ അറിഞ്ഞിരുന്നില്ല
ഇതും ഓർമയിൽ ചില തീരാനഷ്ടങ്ങളെന്ന്
മഴ ഇന്നെനിക്കു സമ്മാനിക്കുന്നത്
ഓർമകളുടെ തീരാപ്പെയ്ത്താണ്
മനസിൽ പെയ്തിറങ്ങുന്ന
ഓർമകളുടെ തീരാപ്രവാഹം
ഈ മഴയിൽ ഇനിയും ഓർമകൾ നനയട്ടെ
ആര്യമോൾ കെ ജി 10 C