"മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/കണ്ണീരിന്റെ ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Sglps46312 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കണ്ണീരിന്റെ ലോക്ഡൗൺ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sglps46312 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 2: | വരി 2: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= കണ്ണീരിന്റെ ലോക്ഡൗൺ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= കണ്ണീരിന്റെ ലോക്ഡൗൺ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 3 | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
അന്നന്ന് അധ്വാനിച്ച് ആ പണം കൊണ്ടുമാത്രം ജീവിക്കുന്ന ഒരു തൊഴിലാളിയാണ് രാജു.രോഗിയായ ഭാര്യയും മൂന്നു വയസ്സുകാരിയായ മകളുംഅടങ്ങുന്നതാണ് രാജൂവിന്റെ കൂടുംബം.വീട്ടു ചെലവിനും ഭാര്യയുടെ ചികിത്സയ്‌ക്കും തികയില്ല രാജുവിന്റെ വരുമാനം.ബുദ്ധിമുട്ടുകൾക്കിടയിലും നല്ല നാളുകൾ വരുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകുമ്പോഴാണ് കൊറോണ ഒരു മഹാവിപത്തായി വരുന്നത്.രാജ്യം മുഴുവൻ ലോക്ഡൗണിലായി.ജോലിയില്ല വരുമാനമില്ലാതെ ഭക്ഷണത്തിനുപോലും രാജു ബുദ്ധിമുട്ടിത്തുടങ്ങി.ഭാര്യയുടെ മരുന്നിനും കാശില്ലാതെ വന്നു.പരിചയക്കാരിൽ | അന്നന്ന് അധ്വാനിച്ച് ആ പണം കൊണ്ടുമാത്രം ജീവിക്കുന്ന ഒരു തൊഴിലാളിയാണ് രാജു.രോഗിയായ ഭാര്യയും മൂന്നു വയസ്സുകാരിയായ മകളുംഅടങ്ങുന്നതാണ് രാജൂവിന്റെ കൂടുംബം.വീട്ടു ചെലവിനും ഭാര്യയുടെ ചികിത്സയ്‌ക്കും തികയില്ല രാജുവിന്റെ വരുമാനം.ബുദ്ധിമുട്ടുകൾക്കിടയിലും നല്ല നാളുകൾ വരുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകുമ്പോഴാണ് കൊറോണ ഒരു മഹാവിപത്തായി വരുന്നത്.രാജ്യം മുഴുവൻ ലോക്ഡൗണിലായി.ജോലിയില്ല വരുമാനമില്ലാതെ ഭക്ഷണത്തിനുപോലും രാജു ബുദ്ധിമുട്ടിത്തുടങ്ങി.ഭാര്യയുടെ മരുന്നിനും കാശില്ലാതെ വന്നു.പരിചയക്കാരിൽ നിന്നൊക്കെകടം വാങ്ങി മരുന്നു വാങ്ങി നൽകി. | ||
ഒരു ദിവസം രാത്രി ഭാര്യയുടെ അസുഖം കലശലായി.ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പലരേയും വിളിച്ചു. അവർ ഒഴിഞ്ഞു | ഒരു ദിവസം രാത്രി ഭാര്യയുടെ അസുഖം കലശലായി.ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പലരേയും വിളിച്ചു. അവർ ഒഴിഞ്ഞു മാറി, അവർക്കറിയാമായിരുന്നു രാജുവിന്റെ കൈയിൽ കാശ് ഇല്ലെന്ന്.ആശുപത്രിയിൽ എത്തിയപ്പോൾ ഏറെ വൈകിപ്പോയി.രാജുവിന് ഭാര്യയെ നഷ്ടപ്പെട്ടു.മകൾക്ക് അമ്മയുടെ കരുതലും സ്‌നേഹവും. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= Alphons Sebastian | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 3 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= | | സ്കൂൾ= സെന്റ് ജോർജ്ജസ് എൽ.പി.എസ്. മുട്ടാർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 46312 | ||
| ഉപജില്ല= | | ഉപജില്ല= തലവടി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= ആലപ്പുഴ | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |
14:04, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണീരിന്റെ ലോക്ഡൗൺ
അന്നന്ന് അധ്വാനിച്ച് ആ പണം കൊണ്ടുമാത്രം ജീവിക്കുന്ന ഒരു തൊഴിലാളിയാണ് രാജു.രോഗിയായ ഭാര്യയും മൂന്നു വയസ്സുകാരിയായ മകളുംഅടങ്ങുന്നതാണ് രാജൂവിന്റെ കൂടുംബം.വീട്ടു ചെലവിനും ഭാര്യയുടെ ചികിത്സയ്‌ക്കും തികയില്ല രാജുവിന്റെ വരുമാനം.ബുദ്ധിമുട്ടുകൾക്കിടയിലും നല്ല നാളുകൾ വരുമെന്ന പ്രതീക്ഷയിൽ മുന്നോട്ടു പോകുമ്പോഴാണ് കൊറോണ ഒരു മഹാവിപത്തായി വരുന്നത്.രാജ്യം മുഴുവൻ ലോക്ഡൗണിലായി.ജോലിയില്ല വരുമാനമില്ലാതെ ഭക്ഷണത്തിനുപോലും രാജു ബുദ്ധിമുട്ടിത്തുടങ്ങി.ഭാര്യയുടെ മരുന്നിനും കാശില്ലാതെ വന്നു.പരിചയക്കാരിൽ നിന്നൊക്കെകടം വാങ്ങി മരുന്നു വാങ്ങി നൽകി. ഒരു ദിവസം രാത്രി ഭാര്യയുടെ അസുഖം കലശലായി.ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പലരേയും വിളിച്ചു. അവർ ഒഴിഞ്ഞു മാറി, അവർക്കറിയാമായിരുന്നു രാജുവിന്റെ കൈയിൽ കാശ് ഇല്ലെന്ന്.ആശുപത്രിയിൽ എത്തിയപ്പോൾ ഏറെ വൈകിപ്പോയി.രാജുവിന് ഭാര്യയെ നഷ്ടപ്പെട്ടു.മകൾക്ക് അമ്മയുടെ കരുതലും സ്‌നേഹവും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ