"ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/ആരോഗ്യത്തിന്റെ കാവൽക്കാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ആരോഗ്യത്തിന്റെ കാവൽക്കാർ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 16: വരി 16:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

13:59, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ആരോഗ്യത്തിന്റെ കാവൽക്കാർ
നമുക്ക് ഏവർക്കും വേണ്ട ഒരു കാര്യമാണ് ശുചിത്വം. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിങ്ങനെ രണ്ട് രീതിയിൽ നാം ശുചിത്വം പാലിക്കുന്നു. എന്നാൽ വ്യക്തി ശുചിത്വം പാലിക്കുന്ന എത്ര പേരുണ്ട്. ചുരുക്കം ചിലർ. വ്യക്തി ശുചിത്വം ഓരോരുത്തരിലും കാണേണ്ടത് ആണ്. അങ്ങനെ ഓരോ വ്യക്തിയും ശുചിത്വം പാലിച്ചു പോയാൽ ഒരു കുടുംബം ശുചിത്വം പാലിക്കും. കുടുംബങ്ങൾ ശുചിത്വം പാലിച്ചു പോയാൽ ഒരു സമുദായവും സമുദായങ്ങൾ ശുചിത്വം പാലിച്ചു പോയാൽ ഒരു സമൂഹം ശുചിത്വപാലിതരാകും. അങ്ങനെ എല്ലാ ജനങ്ങളും ശുചിത്വശീലം ഉള്ളവർ ആകും. ഓർക്കുക നമ്മുടെ ശുചിത്വശീലം ആണ് നമ്മുടെ ആരോഗ്യത്തിന്റെ കാവൽ ക്കാർ. 
ആദികേശ് ഡി
3 ബി ഗവ. എൽ.പി.എസ് പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം