"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
അറിവിന്റെ വാതായനങ്ങൾ | |||
എനിക്കായ് തുറന്നൊരു ലോക്ക് ഡൌൺ | |||
കൊന്ന പൂത്തതും മാമ്പഴം നിറഞ്ഞതും | |||
ചക്ക താൻ മണവും നിറവും ഞാനറിഞ്ഞു | |||
കാറ്റിന് സുഗന്ധവും പൂനെല്ലിൻ രുചിയും | |||
തൊടിയിലെ പൂവിന്റെ ഗന്ധവും വർണ്ണവും | |||
നാട്ടുമാവിൻ ഗന്ധവും നന്മ തൻ രുചിയും | |||
അരിഞ്ഞുണർന്നോരാ ലോക്ക് ഡൌൺ കാലം | |||
</poem> </center> |
13:53, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
ലോക്ക് ഡൌൺ
|