"ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ശുചിത്വം പ്രധാനം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=sheelukumards|തരം=ലേഖനം}}

13:53, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം


ശുചിത്വം പ്രധാനം

ഇന്നത്തെ കാലഘട്ടത്തിൽ ഏറെ പ്രാധാന്യമുള്ള ഒരു വിഷയമാണ് ശുചിത്വം. ആരോഗ്യമുള്ള ഒരു തലമുറയുണ്ടാകണമെങ്കിൽ നമ്മുടെ മനസും ശരീരവും വീടും പരിസരവും എല്ലാം ശുചിയായിരിക്കണം. എന്നാൽ നമ്മുടെ നാട് മാലിന്യങ്ങൾ കൊണ്ട് നിറയുന്നു. നാം ശ്വസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ളത്തിലും പോലും മാലിന്യങ്ങൾ നിറഞ്ഞിരിക്കുന്നു. അറിഞ്ഞോ അറിയാതെയോ അത് നമ്മുടെ ശരീരത്തിലും അടിഞ്ഞ്കൂടുന്നു. അവ നമ്മെ പല രോഗങ്ങളിലേക്കും നയിക്കുന്നു. ഇതിൽ നിന്നെല്ലാം രക്ഷനേടാൻ നാം ശുചിത്വശീലങ്ങൾ വീട്ടിൽ നിന്നേ പാലിക്കണം. നമ്മുടെ ശരീരവും വീടും പരിസരവും നാം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ശുചിത്വ ശീലങ്ങൾ പാലിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളെ പടിക്ക് പുറത്താക്കാം.

ആസിയ. എസ്
1 C ഗവ. എൽ. പി. സ്കൂൾ കൊല്ലായിൽ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം