"എൽ. എം. എസ് എൽ. പി. എസ് ചെമ്പൂർ/അക്ഷരവൃക്ഷം/പിറന്നാൾ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=പിറന്നാൾ സമ്മാനം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
||
വരി 18: | വരി 18: | ||
| color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Sathish.ss|തരം=കഥ}} |
13:47, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
പിറന്നാൾ സമ്മാനം
കമല മൂന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. ക്ലാസ്സിലെ ഏറ്റവും മിടുക്കിയായ കുട്ടിയായിരുന്നു കമല' വളരെ പാവപ്പെട്ട കുടുംബമായിരുന്നു അവളുടേത. കമലയുടെ അച്ഛൻ കൂലിപ്പണിയും അമ്മ അടുത്തുള്ള ഒരു വീട്ടിൽ വീട്ടുപണിയും ചെയ്താണ് ജീവിക്കുന്നത്.ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും അധ്യാപകർക്കും കമലയെ വലിയ ഇഷ്ടമായിരുന്നു.അങ്ങനെയിരിക്കെ കമലയുടെ പിറന്നാൾ ദിനമെത്തി.കമല അന്ന് വളരെ സങ്കടത്തോടെയാണ് സ്കൂളിൽ പോയത്. കുട്ടികൾക്ക് കൊടുക്കാൻ മിഠായി ഇല്ല. പുതിയ ഉടുപ്പില്ല,പായസം ഇല്ല,കേക്കില്ല,ഒന്നും ഇല്ല. അവൾ ഓർത്തു.കഴിഞ്ഞ ആഴ്ച നിമിഷയുടെ പിറന്നാളിന് തിളങ്ങുന്ന ഉടുപ്പിട്ട് ആകെ സുന്ദരിയായാണ് നിമിഷവന്നത്. കുട്ടികൾക്ക് മിഠായി നൽകി. വൈകുന്നേരം അവളുടെ വീട്ടിൽ പാർട്ടി ഉണ്ടെന്ന് പറഞ്ഞു. ഓർത്തപ്പോൾ കമലയ്ക്ക് സങ്കടം കൂടിവന്നു. ടീച്ചർ പഠിപ്പിച്ചതൊന്നും അവൾക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല വൈകുന്നേരം സ്കൂൾ വിട്ടപ്പോൾ അവളും കീറിത്തുടങ്ങിയ ബാഗുമെടുത്ത് പുറത്തിറങ്ങി.പെട്ടെന്ന് അവളെ ടീച്ചർ വിളിച്ചു ഹാപ്പി ബർത്ത്ഡേ കമല, എന്നു പറഞ്ഞ് കൈയ്യിലിരുന്ന സമ്മാനപ്പൊതി നീട്ടി. അതു വാങ്ങി വേഗം തുറന്നു നോക്കിയ അവൾക്ക് സന്തോഷം സഹിക്കാനായില്ല. മനോഹരമായ ഒരു വാച്ച്. ടീച്ചർ അത് അവളുടെ കൈയിൽ കെട്ടിക്കൊടുത്തു. അവൾ അറിയാതെ കരഞ്ഞു പോയി.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ