"മൊകേരി ഈസ്റ്റ് യു.പി.എസ്/അക്ഷരവൃക്ഷം/കളിവണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കളിവണ്ടി <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്=കളിവണ്ടി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
മുള്ളൻ കുന്നിന്റ താഴ് വരയിലാണ് ചിങ്ങൻ എലിയും ചിന്നു മുയലും ശങ്കു കോഴിയും താമസിച്ചിരുന്നത്.ഇവർ അടുത്ത കൂട്ടുകാരയിരുന്നു.എല്ലാ വർഷവും വേനലവധികാലത്ത് അവർ ചന്ത കെട്ടാറുണ്ട്.അങ്ങനെ അവർക്ക് വേനലവാധിക്കാലം ആഘോഷിക്കാൻ കഴിഞ്ഞില്ല ഒരു കാക്ക പോലീസ് വഴത്തുമ്പത് ഇരുന്ന് പറഞ്ഞു നാളെ മുതൽ പുറത്ത് ഇറങ്ങരുത് .അങ്ങനെ ഒരു ദിവസം രണ്ടു ദിവസം മൂന്നു ദിവസം നാലു ദിവസം .അങ്ങനെ അവർക്ക് ബോറടിച്ചു.അവരിൽ ഒരാൾ പറഞ്ഞു നമുക്ക് നാളെ ഒരു കളിവണ്ടി ഉണ്ടാക്കിയാലോ?. എല്ലാവരും പറഞ്ഞു അതേ ഉണ്ടാക്കാം.അവർ ചക്രങ്ങൾ കൊണ്ട് വന്നു പകുതി ഉണ്ടാക്കി.അവർ മരത്തടിയും നേരിയ തടിയും കൊണ്ട് പകുതി കളിവണ്ടി ഉണ്ടാക്കി .പെട്ടന്നാണ് പൊക്കൻ തവള തുള്ളിച്ചാടി വന്നത്.പൊക്കൻ തവള പറഞ്ഞു ഞാനും സഹായിക്കാം .അങ്ങനെ അവർ ഒത്തു ചേർന്ന് എല്ലാവരും വണ്ടി ഉണ്ടാക്കാനുള്ള മരത്തിനു വേണ്ടി പരക്കം പാഞ്ഞു. അങ്ങനെ എല്ലാവരും ചേർന്ന് മരക്കഷണങ്ങൾ ശേഖരിച്ചു കൊണ്ടുവന്ന് നല്ലൊരു കളിവണ്ടി ഉണ്ടാക്കി .അവർ പുറത്തു പോയി കളിക്കാതെ അവരവരുടെ വീട്ടുമുറ്റത്തു നിന്നു തന്നെ കളിച്ചു. </p> | |||
{{BoxBottom1 | |||
| പേര്= അകൽ ഹാഷ്മി | |||
| ക്ലാസ്സ്= 4A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= MOKERI EAST U P <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 14558 | |||
| ഉപജില്ല= PANOOR <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=KANNUR | |||
| തരം= കഥ <!-- കവിത / / ലേഖനം --> | |||
| color1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |
12:49, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കളിവണ്ടി
മുള്ളൻ കുന്നിന്റ താഴ് വരയിലാണ് ചിങ്ങൻ എലിയും ചിന്നു മുയലും ശങ്കു കോഴിയും താമസിച്ചിരുന്നത്.ഇവർ അടുത്ത കൂട്ടുകാരയിരുന്നു.എല്ലാ വർഷവും വേനലവധികാലത്ത് അവർ ചന്ത കെട്ടാറുണ്ട്.അങ്ങനെ അവർക്ക് വേനലവാധിക്കാലം ആഘോഷിക്കാൻ കഴിഞ്ഞില്ല ഒരു കാക്ക പോലീസ് വഴത്തുമ്പത് ഇരുന്ന് പറഞ്ഞു നാളെ മുതൽ പുറത്ത് ഇറങ്ങരുത് .അങ്ങനെ ഒരു ദിവസം രണ്ടു ദിവസം മൂന്നു ദിവസം നാലു ദിവസം .അങ്ങനെ അവർക്ക് ബോറടിച്ചു.അവരിൽ ഒരാൾ പറഞ്ഞു നമുക്ക് നാളെ ഒരു കളിവണ്ടി ഉണ്ടാക്കിയാലോ?. എല്ലാവരും പറഞ്ഞു അതേ ഉണ്ടാക്കാം.അവർ ചക്രങ്ങൾ കൊണ്ട് വന്നു പകുതി ഉണ്ടാക്കി.അവർ മരത്തടിയും നേരിയ തടിയും കൊണ്ട് പകുതി കളിവണ്ടി ഉണ്ടാക്കി .പെട്ടന്നാണ് പൊക്കൻ തവള തുള്ളിച്ചാടി വന്നത്.പൊക്കൻ തവള പറഞ്ഞു ഞാനും സഹായിക്കാം .അങ്ങനെ അവർ ഒത്തു ചേർന്ന് എല്ലാവരും വണ്ടി ഉണ്ടാക്കാനുള്ള മരത്തിനു വേണ്ടി പരക്കം പാഞ്ഞു. അങ്ങനെ എല്ലാവരും ചേർന്ന് മരക്കഷണങ്ങൾ ശേഖരിച്ചു കൊണ്ടുവന്ന് നല്ലൊരു കളിവണ്ടി ഉണ്ടാക്കി .അവർ പുറത്തു പോയി കളിക്കാതെ അവരവരുടെ വീട്ടുമുറ്റത്തു നിന്നു തന്നെ കളിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- PANOOR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- KANNUR ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- PANOOR ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- KANNUR ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ