|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/മരതകരുധിരം | മരതകരുധിരം]]
| |
| {{BoxTop1
| |
| | തലക്കെട്ട്= മരതകരുധിരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| ആരവമെൻ കർണപുടമാകെ തകർത്തെറിഞ്ഞു;
| |
| മമ ദൃഷ്ടിയിൽ പതിഞ്ഞുയെൻ-
| |
| ക്കൂട്ടരെല്ലാമേ വെട്ടേറ്റു വീഴുന്നു.
| |
| യാന്ത്രക്കഠാര ശക്തിയാൽ ശോണിതം
| |
| ചിന്തി പ്രാണവേദനയാൽ പിടയുന്നു, യലറുന്നു
| |
| ശിരസ്സറ്റവർ, പാണിയറ്റുപോയവർ;
| |
| കാലില്ലാത്തവർ, ചിലരമ്പാടെ വെട്ടേറ്റവർ
| |
| ജീവിതവാസരം കിനാവുക്കണ്ടാ-
| |
| ത്തളിരിലകളുമേയലറി
| |
| ഉയിരിൻ ത്വരയാൽ
| |
| നേത്രങ്ങളിൽ ആർത്തിയാളിക്കത്തീടുമോ
| |
| മർത്യജന്മമേ
| |
| ത്വൽ കർണ്ണമത് ശ്രവിപ്പതില്ലയോ
| |
| എല്ലാമേത്തീർന്നപ്പഴേയിവിടമാകെ
| |
| രുധിരഗന്ധം, മരതകരുധിര ഗന്ധം.
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ഫർസാന ഫിറോസ്
| |
| | ക്ലാസ്സ്= 9 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.ഹയർസെക്കണ്ടറി സ്കൂൾ വെട്ടത്തൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 48076
| |
| | ഉപജില്ല= മേലാറ്റൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= വണ്ടൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |