ഉള്ളടക്കത്തിലേക്ക് പോവുക

"എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
29028 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= കാട് | color= 3 }} <center><poem> കാടിൻ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 26: വരി 26:
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=abhaykallar|തരം=കവിത}}

12:18, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കാട്

കാടിൻ നടുവിൽ പൂക്കളുമായൊരു
മാമരമുണ്ടല്ലോ...
മാമരമാകെ കലപിലകൂട്ടും
കിളികളുമുണ്ടല്ലോ.....
കാറ്റു പറഞ്ഞാ കാടിൻ നടുവിൽ
പറവകളുണ്ടല്ലോ....
കാടുപറഞ്ഞാകാനനനടുവിൽ
കാവലതില്ലല്ലോ...
പേടികളൊന്നും കൂടാതിവിടെ
പാറി നടക്കാലോ.......

മുംതാസ് ഹംസ
9 D എസ്.എച്ച്.ജി.എച്ച്.എസ്. മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത