"ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
*[[{{PAGENAME}}/കറ കലർന്ന ഭംഗി  | കറകലർന്ന ഭംഗി]]
[{{PAGENAME}}/ കവിത മഹാമാരി | കവിത മഹാമാരി]]
*[[{{PAGENAME}}/ കഥ ബ്രേക്ക് ദി ചെയ്ൻ| കഥ ബ്രേക്ക് ദി ചെയ്ൻൻ ]]
[[{{PAGENAME}}/ മഹാമാരി]]            എന്ന രീതിയിൽ മാറ്റണം.
*[[{{PAGENAME}}/ COVID- 2019. ലോക വിനാശകാരിയായ പുതിയ വയറസ് |COVID- 2019. ലോക വിനാശകാരിയായ പുതിയ വയറസ് ]]
{{BoxTop1
*[[{{PAGENAME}}/മാരിയൊഴിയുമോ | മാരിയൊഴിയുമോ]]
| തലക്കെട്ട്= മഹാമാരി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=     1    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
പേമാരിയും വന്നു പോയി,
കൊടുംങ്കാറ്റും വന്നു പോയി,
അലമാല തീർത്ത കടലും പോയി,
ഒറ്റക്കെട്ടായ നമുക്കു മുമ്പിൽ .
 
പേമാരിയായ് വന്ന മതവും പോയി,
കൊടുങ്കാറ്റായ് വന്ന ജാതിയും പോയി,
അലമാല തീർത്ത വർഗീയതയും പോയി, കൊറോണയെന്ന വൈറസിനു മുമ്പിൽ.
 
വുഹാനിലൊന്നിൽ കേട്ട നാമം
പെട്ടെന്നെത്തി കേരളത്തിൽ '
ലോകം മുഴുവൻ വ്യാപിച്ചൊരാ മാരി
അനവധി ജീവനുകൾ കവർന്നെടുത്തു.
കൊറോണയത് പകരാതിരിക്കാൻ, ശാരീരിക അകലം പാലിച്ചു നമ്മൾ,
കൊറോണയത് പടരാതിരിക്കാൻ സാമൂഹ്യ ഒരുമയായ് വീട്ടിലിരുന്നു.
സോപ്പിട്ടാൽ തീരുമാ മാരക വൈറസ്
എന്നാലാവ്യാധിക്ക് മരുന്നൊന്നില്ല തന്നെ!
 
 
</poem> </center>
അതുപോലെ പകർത്തുക
 
{{BoxBottom1
| പേര്= അഥീന അനിൽ കുമാർ
| ക്ലാസ്സ്=  7 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.എച്ച്.എസ്.എസ്.പെരുമ്പളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=  തുറവൂർ    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= ആലപ്പുഴ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->  
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

12:18, 22 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

[ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം/ കവിത മഹാമാരി | കവിത മഹാമാരി]]

ഗവ എച്ച് എസ് എസ് , പെരുമ്പളം/അക്ഷരവൃക്ഷം/ മഹാമാരി     എന്ന രീതിയിൽ മാറ്റണം.

മഹാമാരി      

പേമാരിയും വന്നു പോയി,
കൊടുംങ്കാറ്റും വന്നു പോയി,
അലമാല തീർത്ത കടലും പോയി,
ഒറ്റക്കെട്ടായ നമുക്കു മുമ്പിൽ .

പേമാരിയായ് വന്ന മതവും പോയി,
കൊടുങ്കാറ്റായ് വന്ന ജാതിയും പോയി,
അലമാല തീർത്ത വർഗീയതയും പോയി, കൊറോണയെന്ന വൈറസിനു മുമ്പിൽ.

വുഹാനിലൊന്നിൽ കേട്ട നാമം
പെട്ടെന്നെത്തി കേരളത്തിൽ '
ലോകം മുഴുവൻ വ്യാപിച്ചൊരാ മാരി
അനവധി ജീവനുകൾ കവർന്നെടുത്തു.
കൊറോണയത് പകരാതിരിക്കാൻ, ശാരീരിക അകലം പാലിച്ചു നമ്മൾ,
കൊറോണയത് പടരാതിരിക്കാൻ സാമൂഹ്യ ഒരുമയായ് വീട്ടിലിരുന്നു.
സോപ്പിട്ടാൽ തീരുമാ മാരക വൈറസ്
എന്നാലാവ്യാധിക്ക് മരുന്നൊന്നില്ല തന്നെ!


 

അതുപോലെ പകർത്തുക
അഥീന അനിൽ കുമാർ
7 B [[|ജി.എച്ച്.എസ്.എസ്.പെരുമ്പളം]]
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത