"ഡി.ജി.എച്ച്. എസ്.എസ്. താനൂർ/അക്ഷരവൃക്ഷം/കൊറോണ❄️ എന്നമഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= കൊറോണ ❄️ എന്നമഹാമാരി | color= 3 }} <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 16: | വരി 16: | ||
| color= 4 | | color= 4 | ||
}} | }} | ||
{{verification|name=MT_1206| തരം= ലേഖനം}} |
12:07, 22 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം
കൊറോണ ❄️ എന്നമഹാമാരി
മനുഷ്യരുടെ ഓരോ ദുഷ്‍പ്രവർത്തികൾ മൂലം ദൈവം തന്നെ ഒരു വിഭാഗത്തിലേക്ക് വൈറസ് പോലുളള മഹാമാരിയെ ഇറക്കി .അത് ലോകം മുഴുവൻ പകർന്നു പിടിച്ചു. മനുഷ്യർ തന്നെ മനുഷ്യരെ കൊല്ലുകയാണ് എന്ന് സാരം. ദൈവം ജലമായും തീയായും വൈറസായും നമ്മെ പരീക്ഷിക്കുന്നു . കാരണം നമ്മൾ ഓരോരുത്തരാണ് .ചൈന യിൽ നിന്നും പരന്നു പിടിച്ച് ലോകവും പിന്നെ അവസാനം നമ്മുടെ നാട്ടിൽ വരെ എത്തി .ആപത്ത് വന്നപ്പോൾ എല്ലാവരും ഒറ്റകെട്ടായി നിന്നു .എല്ലാവരും പരസ്പരം സഹായിച്ചു . ഓരോത്തരും പുറത്ത് പോകാതെ വീട്ടിൽ തന്നെ ആശകൾ ഒതുക്കി കഴിയുകയാണ് സർക്കാറിൻെ സഹായവും നാട്ടുകാരും ചേർന്ന് പാവപ്പെട്ടവനേയും മറ്റും സഹായിക്കുന്നു .ഇപ്പോൾ എല്ലാവരും നല്ല സൗഹൃദത്തിൽ ആണ്. ഇത് തീർന്നാൽ എല്ലാവരും പഴയത് പോലെ ആകും . അതാണ് മനുഷ്യരുടെ അവസ്ഥ. രാഷ്ട്രീയ നയങ്ങൾ പറഞ്ഞ് പരസ്പരം വെട്ടി നുറുക്കുകയാണ് ഇത് ആണ് മനുഷ്യയുടെ ഇടയിലെ അവസ്ഥ. നാമെല്ലാവരും ഒറ്റ കെട്ടായി കൊറോണയെ ഇല്ലാതാക്കി . ഇനിയും മുന്നോട്ടു നല്ല സൗഹൃദത്തിൽ കഴിയുക.
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം